Manthramothiram ...
Movie | Ponnaapuram Kotta (1973) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by samshayalu on September 17, 2009 Manthramothiram maayamothiram Idhrajaalakkallu mothiram Pookkale apsarasthreekalaakkum ithu Bhoomiye swargamaakkum. (Manthramothiram) Njaneemothikkai thodumbol Ninmelake poothuthalirkkum Ninmukhathe thaadimeesha kozhinjupokum Ninte kanakathalappavin kettukalazhiyum Laalikkum kaikalal nee kannupothum Koritharikkum (Manthramothiram) Njaneemothiramonnuzhiyumbol Oru daham nin kannil thilangum Pattuduppu kuthumulakkachayaakum Pathunimisham kondu neeyoru penkodiyaakum Poo choodum pottu thodum punchirikum Pudava murikkum (Manthramothiram) Neeyee mothiramonnaniyumbol Oru kaamam nin nenjil thudikkum Ninnilulla kanyakaye pulkiyunarthum Ninte kavililen chodikal kunkumam chaarthum Laalikkum kaikalaal njan koriyedukkum (Manthramothiram) ---------------------------------- Added by devi pillai on September 25, 2009 മന്ത്രമോതിരം മായമോതിരം ഇന്ദ്രജാലക്കല്ലുമോതിരം പൂക്കളെയപ്സരസ്ത്രീകളാക്കും ഇത് ഭൂമിയെ സ്വര്‍ഗ്ഗമാക്കും ഞാനീ മോതിരക്കൈ തൊടുമ്പോള്‍ നിന്‍ മേലാകെ പൂത്തുതളിര്‍ക്കും നിന്മുഖത്തെ താടിമീശ കൊഴിഞ്ഞുപോകും നിന്റെ കനകത്തലപ്പാവിന്‍ കെട്ടുകളഴിയും നാണിക്കും കൈകളാല്‍ നീ കണ്ണുപൊത്തും ഞാനീ മോതിരമൊന്നുഴിയുമ്പോള്‍ ഒരു ദാഹം നിന്‍ കണ്‍നില്‍ തിളങ്ങും പട്ടുടുപ്പു കുത്തുമുലക്കച്ചയാകും പത്തുനിമിഷം കൊണ്ടുനീയൊരു പെണ്‍കൊടിയാകും പൂചൂടും പൊട്ടുതൊടും പുഞ്ചിരിക്കും പുടവമുറിക്കും നീയീ മോതിരമൊന്നണിയുമ്പോള്‍ ഒരു കാമം നിന്‍ നെഞ്ചില്‍ തുടിക്കും നിന്നിലുള്ള കന്യകയെപ്പുല്‍കിയുണര്‍ത്തും നിന്റെ കവിളിലെന്‍ ചൊടികള്‍ കുങ്കുമംചാര്‍ത്തും ലാളിക്കും കൈകളാല്‍ ഞാന്‍ കോരിയെടുക്കും |
Other Songs in this movie
- Nalacharithathile
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Roopavathi Ruchiraangi
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Valliyoorkkaavile
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Vayanaadan Keloonte
- Singer : KJ Yesudas, P Madhuri | Lyrics : AP Gopalan | Music : G Devarajan
- Chaamundeshwari
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Aadiparaashakthi
- Singer : KJ Yesudas, P Susheela, P Leela, P Madhuri, PB Sreenivas | Lyrics : Vayalar | Music : G Devarajan