View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്രീവല്ലഭ ശ്രീവത്സാങ്കിത ...

ചിത്രംഗായത്രി (1973)
ചലച്ചിത്ര സംവിധാനംപി എന്‍ മേനോന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Lyrics submitted by: Venugopal

sreevalsaankithaa sreevaikundapathe
Sreepaadham kai thozhunnen njan sreepathmanabha hare (sreevallabha)

Vilichaal vilippurathangeye varuthuvaan villwamangalamalla
Njaanoru villwamangalamalla
Manassin chirattayil nedhikkuvaanoru
Manikkannimaanguymillaa oru manikkanni maangayumilla (sreevallabha)

Swarangal karnnaamruthangalaay maatuvaan swaathithirunaalalla
Njaanoru swaathithirunaalalla
Ushassin thirumumpil kaazhcha vaikkaanoru
Thiru naamakeerthanamilla oru thiru naamakeerthanamilla (sreevallabha)

Ananthankattile Paambin methayil
Angunarunnathu kaanaan - aa
thrippaadangalil veezhaan
Kaalamaam kadalil njaan
ethranaal thuzhayanam
ee asthipanjara thoni ? (sreevallabha)
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

ശ്രീവല്ലഭ ശ്രീവത്സാങ്കിത
ശ്രീവൈകുണ്ഠപതേ
ശ്രീപാദം കൈതൊഴുന്നേന്‍ ഞാന്‍
ശ്രീപത്മനാഭഹരേ (ശ്രീവല്ലഭ )

വിളിച്ചാല്‍ വിളിപ്പുറത്തങ്ങയെ വരുത്തുവാന്‍
വില്വമംഗലമല്ലാ - ഞാനൊരു
വില്വമംഗലമല്ല
ഉഷസ്സില്‍ തിരുമുന്‍പില്‍
കാഴ്ചവെയ്ക്കാനൊരു
തിരുനാമകീര്‍ത്തനമില്ലാ- ഒരു
തിരുനാമകീര്‍ത്തനമില്ലാ (ശ്രീവല്ലഭ )

സ്വരങ്ങള്‍ കര്‍ണ്ണാമൃതങ്ങളായ് മാറ്റുവാന്‍
സ്വാതിതിരുനാളല്ലാ- ഞാനൊരു
സ്വാതിതിരുനാളല്ലാ
മനസ്സിന്‍ ചിരട്ടയില്‍ നേദിക്കുവാനൊരു
മണിക്കണ്ണിമാങ്ങയുമില്ലാ ഒരു
മണിക്കണ്ണിമാങ്ങയുമില്ലാ (ശ്രീവല്ലഭ )

അനന്തന്‍ കാട്ടിലെ പാമ്പിന്‍ മെത്തയില്‍
അങ്ങുണരുന്നതു കാണാന്‍ - ആ
തൃപ്പദങ്ങളില്‍ വീഴാന്‍
കാലമാം പുഴയില്‍ ഞാന്‍
എത്രനാള്‍ തുഴയണം
ഈ അസ്ഥിപഞ്ജരത്തോണി (ശ്രീവല്ലഭ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പദ്‌മതീര്‍ത്ഥമേ ഉണരു
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തങ്കത്തളികയിൽ പൊങ്കലുമായ്‌ വന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തൃത്താപ്പൂവുകള്‍
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തിരകൾ തിരകൾ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ