ആരോടും മിണ്ടാത്ത ...
ചിത്രം | പോലീസ് അറിയരുത് (1973) |
ചലച്ചിത്ര സംവിധാനം | എം എസ് സെന്തില്‍ കുമാര്‍ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Viji Arodum mindatha bhaavam pakshe aalo verumoru paavam Arodum mindatha bhaavam pakshe aalo verumoru paavam Enthu paranjaalum mounam arkkum enthinennariyaatha naanam Arodum mindatha bhaavam pakshe aalo verumoru paavam Kannaadi kadappurathu karkkidaka kadappurathu Kalum mughavum kazhuki varum kaarmukile Kannaadi kadappurathu karkkidaka kadappurathu Kalum mughavum kazhuki varum kaarmukile Padmanaabha churathile uthraada thampuraanu Pande pathivaanee paravesham Padmanaabha churathile uthraada thampuraanu Pande pathivaanee paravesham Arodum mindatha bhaavam pakshe aalo verumoru paavam Enthu paranjaalum mounam arkkum enthinennariyaatha naanam Arodum mindatha bhaavam pakshe aalo verumoru paavam Ottakuda keezhil ninnu muthukuda keezhil ninnu Ottakuda keezhil ninnu muthukuda keezhil ninnu Kaananazhakulla kalamaan kuttiye kollan pidichaalum valarthaan pidichaalum Kulakozhi pole kunikondottam Karayile meen pole chaanchatttam Kulakozhi pole kunikondottam Karayile meen pole chaanchatttam Arodum mindatha bhaavam pakshe aalo verumoru paavam Enthu paranjaalum mounam arkkum enthinennariyaatha naanam Arodum mindatha bhaavam pakshe aalo verumoru paavam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആരോടും മിണ്ടാത്ത ഭാവം പക്ഷേ ആളോ വെറുമൊരു പാവം എന്തുപറഞ്ഞാലും മൌനം ആര്‍ക്കും എന്തിനെന്നറിയാത്ത നാണം കണ്ണാടിക്കടപ്പുറത്ത് കര്‍ക്കിടകക്കടപ്പുറത്ത് കാലും മുഖവും കഴുകിവരും കാര്‍മുകിലേ പത്മനാഭപുരത്തിലെ ഉത്രാടത്തമ്പുരാന് പണ്ടേ പതിവാണേ പരവേശം ഒറ്റക്കുടക്കീഴില്‍ നിന്നു മുത്തുക്കുടക്കീഴില്നിന്നു കാണാനഴകുള്ള കലമാന്‍ കുട്ടിയെ കൊല്ലാന്‍ പിടിച്ചാലും വളര്‍ത്താന്‍ പിടിച്ചാലും കുണുങ്ങിക്കൊണ്ടോട്ടം കരയിലെ മീന്‍ പോലെ ചാഞ്ചാട്ടം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാരിരുമ്പാണി
- ആലാപനം : എസ് ജാനകി | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി