Kaarirumbaani ...
Movie | Police Ariyaruthu (1973) |
Movie Director | MS Senthil Kumar |
Lyrics | Mankombu Gopalakrishnan |
Music | V Dakshinamoorthy |
Singers | S Janaki |
Lyrics
Lyrics submitted by: Viji Kaarirumbaane pazhuthulla kaikale neeyinnu njangale anugrahikku (2) Athyannathangalil ninnu nee njangade Dhukhangal kettu prasaadhichu (Kaarirumbaane.................. anugrahikku) Paapam nizhal pole koode varunnu Paapikalaal bhoomi nirayunnu (2) Arinjukondaanelum aryathe aanelum Aparaadhangal porukkanemee Avidunnaparaadhangal porukkaname (Kaarirumbaane.................. anugrahikku) Dhushtanmaarude kaikalil ninnu nee Nithyavum manushyare kaakkunnu (2) Andhakaarathinullil vazhithetti piriyumpol Avare nayikkanameee Nanmayil avidunnavare nayikkaname (Kaarirumbaane.................. anugrahikku) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് കാരിരുമ്പാണി പഴുതുള്ള കൈകളേ നീയിന്നു ഞങ്ങളെ അനുഗ്രഹിച്ചു (കാരിരുമ്പാണി) അത്യുന്നതങ്ങളില്‍ നിന്നു നീ ഞങ്ങള്‍ടെ ദുഃഖങ്ങള്‍ കേട്ടു പ്രസാദിച്ചു (കാരിരുമ്പാണി) പാപം നിഴല്‍ പോലെ കൂടെ വരുന്നു പാപികളാല് ഭൂമി നിറയുന്നു (പാപം ) അറിഞ്ഞുകൊണ്ടാണേലും അറിയാതെയാണേലും അപരാധങ്ങള്‍ പൊറുക്കേണമേ അവിടുന്നപരാധങ്ങള് പൊറുക്കണമേ (കാരിരുമ്പാണി) ദുഷ്ടന്മാരുടെ കൈകളില്‍ നിന്നു നീ നിത്യവും മനുഷ്യരെ കാക്കുന്നു (ദുഷ്ടന്മാരുടെ) അന്ധകാരത്തിന്നുള്ളില് വഴിതെറ്റി പിരിയുമ്പോള്‍ അവരെ നയിക്കേണമേ നന്മയില് അവിടുന്നവരെ നയിക്കണമേ (കാരിരുമ്പാണി) |
Other Songs in this movie
- Aarodum Mindaatha
- Singer : S Janaki | Lyrics : Mankombu Gopalakrishnan | Music : V Dakshinamoorthy