View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീയെന്റെ പ്രാർത്ഥന ...

ചിത്രംകാറ്റു വിതച്ചവന്‍ (1973)
ചലച്ചിത്ര സംവിധാനംറവ സുവി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംപീറ്റര്‍ (പരമശിവം ), റൂബൻ
ആലാപനംകോറസ്‌, മേരി ഷൈല
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Indu Ramesh

Vaazhthunnu daivame nin mahathvam
aa... aa... aa...
vaazhthunnu rakshakaa ninte naamam
aa... aa... aa...

neeyente praarthana kettu
neeyente maanasam kandu
hrudayathin althaarayil
vannen azhalin koorirul maatti..
hrudayathin althaarayil
vannen azhalin koorirul maatti...
neeyente praarthana kettu
neeyente maanasam kandu...

panineeru viriyunna parudeesa nalki
paaril manushyanaay daivam.. (panineeru.. )
athinullil paapathin paampine pottunnu
ariyathe marthyante kaikal...

neeyente praarthana kettu
neeyente maanasam kandu...

chennaaykkale polum pullimaanaakkunna
nin sneha munthiri pookkal.. (chennaaykkale.. )
ennum choriyenam ee bhavanathile
kanneerin yordaan karayil...

neeyente praarthana kettu
neeyente maanasam kandu
hrudayathin althaarayil
vannen azhalin koorirul maatti..
neeyente praarthana kettu
neeyente maanasam kandu...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

വാഴ്ത്തുന്നു ദൈവമേ നിന്‍ മഹത്വം
ആ... ആ... ആ...
വാഴ്ത്തുന്നു രക്ഷകാ നിന്റെ നാമം
ആ... ആ... ആ...

നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു
ഹൃദയത്തിന്നള്‍ത്താരയില്‍
വന്നെന്‍ അഴലിന്‍ കൂരിരുള്‍ മാറ്റി..
ഹൃദയത്തിന്നള്‍ത്താരയില്‍
വന്നെന്‍ അഴലിന്‍ കൂരിരുള്‍ മാറ്റി...
നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു...

പനിനീരു വിരിയുന്ന പറുദീസ നല്‍കി
പാരില്‍ മനുഷ്യനായ് ദൈവം.. (പനിനീരു.. )
അതിനുള്ളില്‍ പാപത്തിന്‍ പാമ്പിനെ പോറ്റുന്നു
അറിയാതെ മര്‍ത്യന്റെ കൈകള്‍...

നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു...

ആ... ആ... ആ...

ചെന്നായ്ക്കളെപ്പോലും പുള്ളിമാനാക്കുന്ന
നിന്‍ സ്നേഹമുന്തിരിപ്പൂക്കള്‍.. (ചെന്നായ്ക്കളെ.. )
എന്നും ചൊരിയേണമീഭവനത്തിലെ
കണ്ണീരിന്‍ യോര്‍ദ്ദാന്‍ കരയില്‍...

നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു
ഹൃദയത്തിന്നള്‍ത്താരയില്‍
വന്നെന്‍ അഴലിന്‍ കൂരിരുള്‍ മാറ്റി
നീയെന്റെ പ്രാര്‍ത്ഥന കേട്ടു
നീയെന്റെ മാനസം കണ്ടു...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴവില്ലിൻ അഞ്ജാതവാസം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : പീറ്റര്‍ (പരമശിവം ), റൂബൻ
സ്വർഗ്ഗത്തിലോ വിവാഹം
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : പീറ്റര്‍ (പരമശിവം ), റൂബൻ
സൗന്ദര്യ പൂജയ്ക്ക്
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : പീറ്റര്‍ (പരമശിവം ), റൂബൻ