Swargathilallo Vivaaham ...
Movie | Kaattu Vithachavan (1973) |
Movie Director | Rev Suvi |
Lyrics | Poovachal Khader |
Music | Peter (Paramasivam), Reuben |
Singers | S Janaki |
Lyrics
Lyrics submitted by: Jayalakshmi Ravindranath Swarggathilallo vivaaham madhuritha swapnam viriyum vasantham surasundarikalthan kayyil ninnallo arumakkitaangal janippoo... surasundarikalthan kayyil ninnallo arumakkitaangal janippoo... aaraareero...aaraareero... vinnile mangalyathaalathilengane mannin kalankam pothinjoo (vinnile.....) vishwaamaam maniveenayilengane vingumapaswaram vannoo... vingumapaswaram vannoo... swarggathilallo vivaaham madhuritha swapnam viriyum vasantham surasundarikalthan kayyil ninnallo arumakkitaangal janippoo... aaraareero...aaraareero... penniyaay kannuneerthullikalenthinu ennum pakarunnu daivam... (penninaay.....) karalinte maanikyadweepilumenthinee kari kondezhuthunnu chithram... kari kondezhuthunnu chithram... swarggathilallo vivaaham madhuritha swapnam viriyum vasantham surasundarikalthan kayyil ninnallo arumakkitaangal janippoo... aaraareero...aaraareero... aaraareero...aaraareero... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് സ്വര്‍ഗ്ഗത്തിലല്ലോ വിവാഹം മധുരിത സ്വപ്നം വിരിയും വസന്തം സുരസുന്ദരികള്‍തന്‍ കയ്യില്‍ നിന്നല്ലോ അരുമക്കിടാങ്ങള്‍ ജനിപ്പൂ.... സുരസുന്ദരികള്‍തന്‍ കയ്യില്‍ നിന്നല്ലോ അരുമക്കിടാങ്ങള്‍ ജനിപ്പൂ.... ആരാരീരോ....ആരാരീരോ... വിണ്ണിലെ മംഗല്യത്താലത്തിലെങ്ങനെ മണ്ണിന്‍ കളങ്കം പൊതിഞ്ഞൂ..... (വിണ്ണിലെ.......) വിശ്വാസമാം മണിവീണയിലെങ്ങനെ വിങ്ങുമപസ്വരം വന്നൂ.... വിങ്ങുമപസ്വരം വന്നൂ.... സ്വര്‍ഗ്ഗത്തിലല്ലോ വിവാഹം മധുരിത സ്വപ്നം വിരിയും വസന്തം സുരസുന്ദരികള്‍തന്‍ കയ്യില്‍ നിന്നല്ലോ അരുമക്കിടാങ്ങള്‍ ജനിപ്പൂ.... ആരാരീരോ...ആരാരീരോ... പെണ്ണിനായ് കണ്ണുനീര്‍ത്തുള്ളികളെന്തിനു എന്നും പകരുന്നു ദൈവം...... (പെണ്ണിനായ്.....) കരളിന്റെ മാണിക്യദ്വീപിലുമെന്തിനീ കരി കൊണ്ടെഴുതുന്നു ചിത്രം... കരി കൊണ്ടെഴുതുന്നു ചിത്രം... സ്വര്‍ഗ്ഗത്തിലല്ലോ വിവാഹം മധുരിത സ്വപ്നം വിരിയും വസന്തം സുരസുന്ദരികള്‍തന്‍ കയ്യില്‍ നിന്നല്ലോ അരുമക്കിടാങ്ങള്‍ ജനിപ്പൂ.... ആരാരീരോ...ആരാരീരോ... ആരാരീരോ...ആരാരീരോ... |
Other Songs in this movie
- Mazhavillin Ajnaathavaasam
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Peter (Paramasivam), Reuben
- Neeyente Praarthana
- Singer : Chorus, Mary Shaila | Lyrics : Poovachal Khader | Music : Peter (Paramasivam), Reuben
- Soundarya Poojaykku
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Peter (Paramasivam), Reuben