Neeyente Praarthana ...
Movie | Kaattu Vithachavan (1973) |
Movie Director | Rev Suvi |
Lyrics | Poovachal Khader |
Music | Peter (Paramasivam), Reuben |
Singers | Chorus, Mary Shaila |
Play Song |
Audio Provided by: Indu Ramesh |
Lyrics
Lyrics submitted by: Indu Ramesh Vaazhthunnu daivame nin mahathvam aa... aa... aa... vaazhthunnu rakshakaa ninte naamam aa... aa... aa... neeyente praarthana kettu neeyente maanasam kandu hrudayathin althaarayil vannen azhalin koorirul maatti.. hrudayathin althaarayil vannen azhalin koorirul maatti... neeyente praarthana kettu neeyente maanasam kandu... panineeru viriyunna parudeesa nalki paaril manushyanaay daivam.. (panineeru.. ) athinullil paapathin paampine pottunnu ariyathe marthyante kaikal... neeyente praarthana kettu neeyente maanasam kandu... chennaaykkale polum pullimaanaakkunna nin sneha munthiri pookkal.. (chennaaykkale.. ) ennum choriyenam ee bhavanathile kanneerin yordaan karayil... neeyente praarthana kettu neeyente maanasam kandu hrudayathin althaarayil vannen azhalin koorirul maatti.. neeyente praarthana kettu neeyente maanasam kandu... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് വാഴ്ത്തുന്നു ദൈവമേ നിന്‍ മഹത്വം ആ... ആ... ആ... വാഴ്ത്തുന്നു രക്ഷകാ നിന്റെ നാമം ആ... ആ... ആ... നീയെന്റെ പ്രാര്‍ത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു ഹൃദയത്തിന്നള്‍ത്താരയില്‍ വന്നെന്‍ അഴലിന്‍ കൂരിരുള്‍ മാറ്റി.. ഹൃദയത്തിന്നള്‍ത്താരയില്‍ വന്നെന്‍ അഴലിന്‍ കൂരിരുള്‍ മാറ്റി... നീയെന്റെ പ്രാര്‍ത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു... പനിനീരു വിരിയുന്ന പറുദീസ നല്‍കി പാരില്‍ മനുഷ്യനായ് ദൈവം.. (പനിനീരു.. ) അതിനുള്ളില്‍ പാപത്തിന്‍ പാമ്പിനെ പോറ്റുന്നു അറിയാതെ മര്‍ത്യന്റെ കൈകള്‍... നീയെന്റെ പ്രാര്‍ത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു... ആ... ആ... ആ... ചെന്നായ്ക്കളെപ്പോലും പുള്ളിമാനാക്കുന്ന നിന്‍ സ്നേഹമുന്തിരിപ്പൂക്കള്‍.. (ചെന്നായ്ക്കളെ.. ) എന്നും ചൊരിയേണമീഭവനത്തിലെ കണ്ണീരിന്‍ യോര്‍ദ്ദാന്‍ കരയില്‍... നീയെന്റെ പ്രാര്‍ത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു ഹൃദയത്തിന്നള്‍ത്താരയില്‍ വന്നെന്‍ അഴലിന്‍ കൂരിരുള്‍ മാറ്റി നീയെന്റെ പ്രാര്‍ത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു... |
Other Songs in this movie
- Mazhavillin Ajnaathavaasam
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Peter (Paramasivam), Reuben
- Swargathilallo Vivaaham
- Singer : S Janaki | Lyrics : Poovachal Khader | Music : Peter (Paramasivam), Reuben
- Soundarya Poojaykku
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Peter (Paramasivam), Reuben