Ezhilam Paala Poothu ...
Movie | Kaadu (1973) |
Movie Director | P Subramaniam |
Lyrics | Sreekumaran Thampi |
Music | Vedpal Verma |
Singers | KJ Yesudas, P Susheela |
Lyrics
Lyrics submitted by: Dr. Susie Pazhavarical ezhilam paala poothu poomarangal kuda pidichu velli malayil veli malayil elelam paadi varum kuyilinakal kuravayittu velli malayil veli malayil ponkinaavin poovanathil paarijaatham poothulanju (2) en manassin mala nirakal ponnashoka malaraniju aakaasha thaamara pol en madiyil vannu veenu aathma sakhi nee praana sakhi nee ennumennum onnu cheraan en hrudhayam thapassirunnu (2) ekaantha sandhyakalil ninne orthu njaan karanju kanaan kothicha neram kavitha polen munnil vannu aathma sakhi nee praana sakhi nee Aa....Aa... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഏഴിലം പാല പൂത്തു പൂമരങ്ങള്‍ കുട പിടിച്ചു വെള്ളിമലയില്‍ വേളി മലയില്‍ ഏലേലം പാടി വരും കുയിലിണകള്‍ കുരവയിട്ടു വെള്ളിമലയില്‍ വേളി മലയില്‍ പൊന്‍കിനാവിന്‍ പൂവനത്തില്‍ പാരിജാതം പൂത്തുലഞ്ഞു (2) എന്‍ മനസ്സിന്‍ മല നിരകള്‍ പൊന്നശോക മലരണിഞ്ഞു ആകാശത്താമര പോല്‍ എന്‍ മടിയില്‍ വന്നു വീണു ആത്മസഖി നീ പ്രാണസഖി നീ എന്നുമെന്നും ഒന്നു ചേരാന്‍ എന്‍ ഹൃദയം തപസ്സിരുന്നു (2) ഏകാന്ത സന്ധ്യകളില്‍ നിന്നെ ഓര്‍ത്തു ഞാന്‍ കരഞ്ഞു കാണാന്‍ കൊതിച്ച നേരം കവിത പോലെന്‍ മുന്നില്‍ വന്നു ആത്മസഖി നീ പ്രാണസഖി നീ ആ..ആ... |
Other Songs in this movie
- Ambili Vidarum Ponmaanam
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : Vedpal Verma
- Pournamithan
- Singer : KP Brahmanandan, B Vasantha, Chorus | Lyrics : Sreekumaran Thampi | Music : Vedpal Verma
- En Chundil Raaganombaram
- Singer : S Janaki | Lyrics : Sreekumaran Thampi | Music : Vedpal Verma
- Veno Veno
- Singer : LR Eeswari, PB Sreenivas | Lyrics : Sreekumaran Thampi | Music : Vedpal Verma
- En Chundil Raagamandaaram
- Singer : P Susheela | Lyrics : Sreekumaran Thampi | Music : Vedpal Verma