അമ്പിളി വിടരും പൊന്മാനം ...
ചിത്രം | കാട് (1973) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വേദ്പാല്‍ വര്‍മ |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Added by devi pillai on January 13, 2009 അമ്പിളിവിടരും പൊന്മാനം പൈങ്കിളിപാടും മലയോരം പൂമഴയായെന്നും തേന്മഴയായ് ലാ.. ലലല്ല ലലല്ല ലലല്ല ലലല്ല ലലലല ലാ.... നിന് ചുണ്ടില്‍ തൂവും തൂമരന്ദം നിറയുന്നു പൂവുകളില്‍ നീളേ നിന്നെക്കിനാവുകണ്ടു നിന് കിളിക്കൊഞ്ചല്‍ കേട്ടു എന്നെമറന്നിരുന്നു ഞാന്‍ എന്നെ മറന്നിരുന്നു ഞാന്‍ ലാ.. ലലല്ല ലലല്ല ലലല്ല ലലല്ല ലലലല ലാ.... നീലക്കടമ്പിന്‍ നിഴല്ച്ചോട്ടില് താഴമ്പൂമുത്തിവരും കാറ്റില്‍ കസ്തൂരിപ്പൂവിരിയില് കഥകള്‍ പറഞ്ഞിരിക്കാം കണ്മണി എന്നരികില്‍ വാ... കണ്മണി എന്നരികില്‍ വാ അമ്പിളിവിടരും പൊന്മാനം പൈങ്കിളിപാടും മലയോരം പൂമഴയായെന്നും തേന്മഴയായ് ---------------------------------- Added by devi pillai on January 13, 2009 Ambili vidarum ponmaanam Painkili paadum malayoram Poomazhayaay engum thenmazhayaay (ambili) la..lalalla lalalla lalalla lalalla lalala laa.... Nin chundil thuvum thoomarandam Nirayunnu poovukalil neele Nine kinaavu kandu Nin kilikonchal kettu Enne marannirunnu njaan (ambili) la..lalalla lalalla lalalla lalalla lalala laa.... Neela kadambin nizhal chottil Thaazhampoo muthivarum kaatil Kasthoori pooviriyil Kadhakal paranjirikkaam Kanmaniyennarikil vaa kanmaniyennarikil vaa (ambili) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏഴിലം പാല പൂത്തു
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വേദ്പാല്‍ വര്‍മ
- പൗർണ്ണമി തൻ
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ബി വസന്ത, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വേദ്പാല്‍ വര്‍മ
- എൻ ചുണ്ടിൽ രാഗനൊമ്പരം
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വേദ്പാല്‍ വര്‍മ
- വേണോ വേണോ
- ആലാപനം : എല്‍ ആര് ഈശ്വരി, പി ബി ശ്രീനിവാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വേദ്പാല്‍ വര്‍മ
- എൻ ചുണ്ടിൽ രാഗമന്ദാരം
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വേദ്പാല്‍ വര്‍മ