പൗർണ്ണമി തൻ ...
ചിത്രം | കാട് (1973) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വേദ്‌പാല്‍ വര്‍മ |
ആലാപനം | കെ പി ബ്രഹ്മാനന്ദൻ, ബി വസന്ത, കോറസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by jayalakshmi.ravi@gmail.com on June 14, 2010 തെയ്യാരേ.... തെയ്യാരേ.... തെയ്യാരേ തെയ്യാരേ തെയ്യാരേ പൗർണ്ണമിതൻ പാലരുവി പാടിയാടും കരളിനുള്ളിൽ തേനരുവി (പൗർണ്ണമിതൻ....) കുളിരുതിരും മഞ്ഞലയിൽ മൂളിവരും കാറ്റ് - 2 കുറുമൊഴിയും ചന്ദനവും കൊണ്ടുവരും കാറ്റ് - 2 കുണുങ്ങിവരും കാറ്റലയെ വേളിചെയ്യും നാള് പൗർണ്ണമിതൻ പാലരുവി പാടിയാടും കരളിനുള്ളിൽ തേനരുവി പോരു പോരു ഈ നീലരാവിൽ പുളകവുമായ് പൂമകളേ നീ - 2 ഈ നിലാവിന്റെ തീരങ്ങളിൽ ഈ വസന്തത്തിൻ പൂപ്പന്തലിൽ നീ വരൂ പുണരുവാൻ നേരമായ് മേനിയിൽ പടരുവാൻ ദാഹമായ് പൗർണ്ണമിതൻ പാലരുവി പാടിയാടും കരളിനുള്ളിൽ തേനരുവി... നിന്നെ കാണാൻ കൊതിച്ചു കൊതിച്ചൊരുനാൾ നിന്റെ മാരാനും വണ്ടായ് ചമഞ്ഞേനെടി നീ പൂവായ് വിടർന്നതു കാണുവാനായ് ഞാനീ ലോകം മുഴുവൻ പറന്നേനെടി ഞാൻ പറന്നേനെടി നീലത്തേൻവണ്ടായ് നീ പാടിവന്ന നേരം ഞാൻ താലവനത്തിൽ മറഞ്ഞു നിന്നു ഞാൻ താലവനത്തിൽ മറഞ്ഞു നിന്നു (പൗർണ്ണമിതൻ.....) അകാശം കണ്ടു നിന്നു അരളിപ്പൂ കണ്ണടച്ചു അഴകേ നാം ഒന്നായലിഞ്ഞു അഴകേ നാം ഒന്നായലിഞ്ഞു....ഓ ഓ ഓ..... നീ എനിക്കായി ഞാൻ നിനക്കായി നീ എനിക്കായി ഞാൻ നിനക്കായി ഈ സുന്ദരരാത്രി നമുക്കായി ഈ സുന്ദരരാത്രി നമുക്കായി (പൗർണ്ണമിതൻ.....) ---------------------------------- Added by jayalakshmi.ravi@gmail.com on June 14, 2010 Theyyaare.... theyyaare.... Theyyaare theyyaare theyyaare Pournamithan paalaruvi paadiyaadum karalinullil thenaruvi (pournamithan....) kuliruthirum manjalayil moolivarum kaattu - 2 kurumozhiyum chandanavum konduvarum kaattu - 2 kunungivarum kaattalaye velicheyyum naalu pournamithan paalaruvi paadiyaadum karalinullil thenaruvi poru poru ee neelaraavil pulakavumaay poomakale nee - 2 ee nilaavinte theerangalil ee vasanthathin pooppanthalil nee varoo punaruvaan neramaay meniyil padaruvaan daahamaay pournamithan paalaruvi paadiyaadum karalinullil thenaruvi... ninne kaanaan kothichu kothichorunaal ninte maaraanum vandaay chamanjenedi nee poovaay vidarnnathu kaanuvaanaay njaanee lokam muzhuvan parannenedi njaan parannenedi neelathenvandaay nee paadivanna neram njaan thaalavanathil maranju ninnu njaan thaalavanathil maranju ninnu (pournamithan.....) aakaasham kandu ninnu aralippoo kannadachu azhake naam onnaayalinju azhake naam onnaayalinju....O O O..... nee enikkaayi njaan ninakaayi nee enikkaayi njaan ninakkaayi ee sundararaathri namukkaayi ee sundararaathri namukkaayi (pournamithan.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏഴിലം പാല പൂത്തു
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വേദ്‌പാല്‍ വര്‍മ
- അമ്പിളി വിടരും പൊന്മാനം
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വേദ്‌പാല്‍ വര്‍മ
- എൻ ചുണ്ടിൽ രാഗനൊമ്പരം
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വേദ്‌പാല്‍ വര്‍മ
- വേണോ വേണോ
- ആലാപനം : എല്‍ ആര്‍ ഈശ്വരി, പി ബി ശ്രീനിവാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വേദ്‌പാല്‍ വര്‍മ
- എൻ ചുണ്ടിൽ രാഗമന്ദാരം
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വേദ്‌പാല്‍ വര്‍മ