View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒന്നു ചിരിക്കൂ ...

ചിത്രംപൂത്താലി (1960)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംകമുകറ, സി എസ്‌ രാധാദേവി

വരികള്‍

Added by devi pillai on October 18, 2010

ഒന്നുചിരിക്കൂ.. കണ്ണുതിരിക്കൂ
ചിരിക്കു ചിരിക്കു ചിരിക്കു
ഇന്നു ചിരിക്കാം നാളെക്കരയാം
ഇന്നലെത്തെക്കഥ മറന്നേക്കാം
ഒന്നു ചിരിക്കൂ

കണ്ണീരൊഴുക്കി കണ്ണുരണ്ടും മുഴുക്കി
മാനത്തു പകച്ചൊന്നു നോക്കുന്നേ
കരിച്ചീളു പതിച്ചോ? ഒരു പെണ്ണു ചതിച്ചോ?

എലിവെഷം വേണോ? ഫോളിഡോളു വേണോ?
മുഴം കയര്‍ വേണോ?
എന്തുപറ്റി ഡേഞ്ചര്‍ ? രണ്ടുവീലും പഞ്ചര്‍ ?
എഴിക്കു നടക്കു മനം നിറഞ്ഞൊന്നു ചിരിക്കു

കുടുകുടെ കരയുന്ന ചേട്ടന്റെ കണ്ണീര്‍
കൊടുങ്ങല്ലൂര്‍ അങ്ങാടി കടലൊന്നു തീര്‍ത്തെ
കടലൊന്നു തീര്‍ത്തതില്‍ കപ്പലു വന്നേ
കപ്പലില്‍ ചരക്കുകളെന്തെല്ലാമുണ്ട്?

മീനുപ്പെണ്ണിന്റെ കണ്ണിന്റെ തുടുപ്പ്
വേന്നന്‍ ചേട്ടന്റെ വെറികൊണ്ട നടപ്പ്
സരോജക്കുഞ്ഞിന്റെ സരിഗമപ്പാട്ട്
തരം കണ്ട നിങ്ങടെ കൈമണിക്കൊട്ട്
കണ്ണുകടി-കാക്കപിടി-കാലുമാറ്റം-തോളിക്കേറ്റം
തമ്മില്‍ത്തല്ല് തൊഴുത്തില്‍ക്കുത്ത്
വേലയിറക്കുണ്ടേ വന്‍ വേലയിറക്കുണ്ടേ
ഒന്നു ചിരിക്കൂ.....



----------------------------------


Added by devi pillai on October 18, 2010

onnu chirikku... kannuthirikkoo
chirikku chirikku chirikku chirikku
innu chirikkaam naalekkarayaam
innalethekadha marannekkam
onnu chirikkoo.........

kanneerozhuki kannurandum muzhuki
maanathu pakachonnu nokkunne
karicheelu pathicho
oru pennu chathicho?

elivesham veno folidolu veno?
muzham kayar veno?
enthupatti danger? randuveelum panchar
ezhikku nadakku manam niranjonnu chirikku

kudukude karayunna chettante kanneer
kodungalloor angaadi kadalonnu theerthe
kadalonnu theerthathil kappalu vanne
kappalil charakkukalenthellaamundu?

meenuppenninte kanninte thudippu
vennan chettante verikonda nadappu
sarojakkunjinte sarigamappaattu
tharam kanda ningade kaimanikkottu
kannukadi- kaakkapidi- kaalumaattam -tholilkkettam
thammilthallu thozhuthilkkuthu
velayirakkunde van velayirakkunde
onnu chirikkoo.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കടലമ്മേ കനിയുക
ആലാപനം : പി ലീല, കമുകറ, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കരുണതന്‍ മണിദീപമേ
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കല്യാണം കളിയാണെന്ന്
ആലാപനം : സി എസ്‌ രാധാദേവി, സുഭദ്ര   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കളിയാടും പൂമാല
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഓ ബാബുജി
ആലാപനം : കമുകറ, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഒരു പിഴയും കരുതീടാത്ത
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍