Kanakam Moolam Dukham ...
Movie | Interview (1973) |
Movie Director | Sasikumar |
Lyrics | Vayalar |
Music | V Dakshinamoorthy |
Singers | KP Brahmanandan |
Lyrics
Added by Susie on October 14, 2009 കനകം മൂലം ദുഃഖം കാമിനി മൂലം ദുഃഖം കണ്ണില്ലാഞ്ഞിട്ടും ദുഃഖം കണ്ണുണ്ടായിട്ടും ദുഃഖം ദുഃഖമയം ദുഃഖമയം ദുഃഖമയം ജീവിതം സ്വർഗ്ഗം മറ്റൊരു രാജ്യത്തുണ്ടെന്നു സ്വപനം കാണുന്നവരേ - വെറുതെ സ്വപ്നം കാണുന്നവരേ ഇവിടെത്തന്നെ സ്വർഗവും നരകവും ഇവിടെത്തന്നെ രണ്ടും കണ്ടിട്ടുള്ളവരല്ലോ തെണ്ടികൾ ഞങ്ങൾ കന്യാകുമാരിയും കാഷ്മീരും കണ്ണുപൊട്ടന്നൊരുപോലെ കർത്തവും അള്ളാവും അയ്യപ്പനും കണ്ണു പൊട്ടന്നൊരുപോലെ കണ്ണു പൊട്ടന്നൊരുപോലെ ഈശ്വരൻ മറ്റൊരു ലോകത്താണെന്നു വിശ്വസിക്കുന്നവരേ - വെറുതെ വിശ്വസിക്കുന്നവരേ ഇവിടെത്തന്നെ ദൈവവും ചെകുത്താനും ഇവിടെത്തന്നെ രണ്ടും കണ്ടിട്ടുള്ളവരല്ലോ തെണ്ടികൾ ഞങ്ങൾ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 5, 2011 kanakam moolam dukham kaamini moolam dukham Kannillanjittum dukham kannundaayittum dukham Dukhamayam Dukhamayam Dukhamayam jeevitham Swarggam mattoru rajyathundennu Swapnam kanunnavare veruthe swapnam kanunnavare Ividethanne swarggavum narakavum ividethanne randum kandittullavarallo thendikal njangal Kanyakumariyum kashmeerum Kannu pottanorupole karthaavum allavum ayyappanum kannu pottannorupole kannu pottannoru pole Eeswaran mattoru lokathaanennu viswasikkunnavare veruthe viswasikkunnavare ividethanne daivavum chekuthaanum ividethanne randum kandittullavarallo thendikal njangal |
Other Songs in this movie
- Uthara Madhuraapuriyil
- Singer : KJ Yesudas, P Susheela, Chorus | Lyrics : Vayalar | Music : V Dakshinamoorthy
- Maala Maala Varanamaala
- Singer : LR Eeswari | Lyrics : Vayalar | Music : V Dakshinamoorthy
- Naleekalochane
- Singer : KJ Yesudas | Lyrics : Vayalar | Music : V Dakshinamoorthy
- Ammaykkum Achanum
- Singer : P Susheela | Lyrics : Vayalar | Music : V Dakshinamoorthy