Maala Maala Varanamaala ...
Movie | Interview (1973) |
Movie Director | Sasikumar |
Lyrics | Vayalar |
Music | V Dakshinamoorthy |
Singers | LR Eeswari |
Lyrics
Added by devi pillai on July 10, 2008മാല... മാല വരണമാല ഇതു മാലതിപൂകൊണ്ടു ഞാന്‍ തന്നെ കോര്‍ത്തൊരു മാലാ വേണോ ഇതു വേണോ? വെളുക്കുവോളം വിരുന്നു വേണോ ചെറുപ്പക്കാരാ? മാലാ..... ദിവസവും ഞാന്‍ സ്വപ്നം കാണും ദേവനുണ്ടീ സദസ്സില്‍ ആ...... തുറന്നു നോക്കാതെനിക്കു കാണാം തുടിച്ചുതു ള്ളും ഹൃദയം ആ മനോഹര ഹൃദയം അതിന്റെ താളം അതിന്റെ ദാഹം എനിക്കറിയാം എല്ലമെല്ലാമെനിക്കറിയാം (മാലാ..) ചെറുപ്പം മുതല്‍ ഞാന്‍ കാത്തിരിക്കും പുരുഷനുണ്ടീ സദസ്സില്‍ ആ..... മുറിച്ചു നോക്കാതെനിക്കു കാണാം നിറഞ്ഞു പതയും രക്തം ആഞരമ്പിലെ രക്തം അതിന്റെ ഗന്ധവും അതിന്റെ ചൂടും എനിക്കറിയാം എല്ലാമെല്ലമെനിക്കറിയാം (മാലാ..) ---------------------------------- Added by Susie on October 13, 2009 maala..maaala...varanamaala ithu maalathippoo kondu njaan thanne theerthoru maala veno? ithu veno? velukkuvolam virunnu veno cheruppakkaara? maala... divasavm njaan swapnam kaanum devanundee sadassil Aa... thurannu nokkaathenikku kaanaam thudichu thullum hridayam aa manohara hridayam athinte thaalam athinte daaham enikkariyaam ellaamellaam enikkariyaam (maalaa....) cheruppam muthal njaan kaaathirikkum purushanundee sadassil Aa.. murichu nokkaathenikku kaanaam niranju pathayum raktham aa njarambile raktham athinte gandhavum athinte choodum enikkariyaam ellaamellaam enikkariyaam (maalaa..) |
Other Songs in this movie
- Kanakam Moolam Dukham
- Singer : KP Brahmanandan | Lyrics : Vayalar | Music : V Dakshinamoorthy
- Uthara Madhuraapuriyil
- Singer : KJ Yesudas, P Susheela, Chorus | Lyrics : Vayalar | Music : V Dakshinamoorthy
- Naleekalochane
- Singer : KJ Yesudas | Lyrics : Vayalar | Music : V Dakshinamoorthy
- Ammaykkum Achanum
- Singer : P Susheela | Lyrics : Vayalar | Music : V Dakshinamoorthy