Tajmahal Nirmicha ...
Movie | Azhakulla Saleena (1973) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | KJ Yesudas |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Tajmahal nirmmicha raajashilpi Shajahan chakravarthi angaye prema virahinikal njangal anusmarippoo nithya thapaswinikal Aa nalla haimavatha bhoomiyile ashru vaahini thadathil moha bhangangal kondavidunnu theerthora mookaanuraaga kudeerathil oru kanneerinnuravayaay ozhukukayaaninnum ennile dukhavum njaanum (Tajmahal nirmmicha) Aa nalla chandramada raathrikalil amsumaalini thadathil Aadya romaanchangal pothinju njaanarude aalinganagalil mayangi athin swarggaanubhoothikale thazhukukayaanente swapnavum daahavum njaanum (Tajmahal nirmmicha) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ ഷാജഹാന് ചക്രവര്‍ത്തീ അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍ അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍ ആ നല്ല ഹൈമവതഭൂമിയിലെ അശ്രുവാഹിനീതടത്തില് മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ മൂകാനുരാഗകുടീരത്തില് ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും എന്നിലെ ദുഃഖവും ഞാനും ആ നല്ല ചന്ദ്രമദരാത്രികളില്‍ അംശുമാലിനീതടത്തില്‍ ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ ആലിംഗനങ്ങളില്‍ മയങ്ങി അതിന് സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ സ്വപ്നവും ദാഹവും ഞാനും |
Other Songs in this movie
- Ividathe Chechikku
- Singer : Latha Raju | Lyrics : Vayalar | Music : KJ Yesudas
- Darling Darling
- Singer : KJ Yesudas | Lyrics : Vayalar | Music : KJ Yesudas
- Maraalike Maraalike
- Singer : KJ Yesudas | Lyrics : Vayalar | Music : KJ Yesudas
- Pushpagandhi
- Singer : KJ Yesudas, B Vasantha | Lyrics : Vayalar | Music : KJ Yesudas
- Snehathin Idayanaam
- Singer : P Leela | Lyrics : Father Nagel | Music : KJ Yesudas
- Kaalameghathoppi Vecha
- Singer : S Janaki | Lyrics : Vayalar | Music : KJ Yesudas