Darling Darling ...
Movie | Azhakulla Saleena (1973) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | KJ Yesudas |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai darling darling neeyoru dahlia thazhampookkalkkidayil poothoru dahlia darling darling....... saronile saralkalathin smaranakalo poovay virinja nal ninnilunarnna vikarangalo? ninmriduladhara sindoorathinu niram nalki? atho ee madhuchasham ninakku neettum prema pourushamo? darling darling........ sarassile omarkhayyamin kavithakalo anthappurathile nidrakal neytha kinakkalo nin neelanjana nethrangalkku madam kootti atho ee madagandham kothichu nilkkum kamamohitharo? darling darling........ | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഡാര്‍ലിങ് ഡാര്‍ലിങ് നീയൊരു ഡാലിയാ താഴമ്പൂക്കള്‍ക്കിടയില്‍ പൂത്തൊരു ഡാലിയാ ശരോണിലെ ശരല്‍ക്കാലത്തിന്‍ സ്മരണകളോ പൂവായ് വിരിഞ്ഞനാള്‍ നിന്നിലുണര്‍ന്ന വികാരങ്ങളോ? നിന്‍ മൃദുലാധര സിന്ദൂരത്തിനു നിറം നല്‍കി? അതോ ഈ മധുചഷകം നിനക്കു നീട്ടും പ്രേമപൌരുഷമോ? ശരാസിലെ ഒമര്‍ഖയ്യാമിന്‍ കവിതകളോ അന്ത:പ്പുരത്തിലെ നിദ്രകള്‍ നെയ്ത കിനാവുകളോ? നിന്‍ നീലാഞ്ജന നേത്രങ്ങള്‍ക്കു മദം കൂട്ടി? അതോ ഈ മദഗന്ധം കൊതിച്ചു നില്‍ക്കും കാമമോഹിതരോ? |
Other Songs in this movie
- Tajmahal Nirmicha
- Singer : P Susheela | Lyrics : Vayalar | Music : KJ Yesudas
- Ividathe Chechikku
- Singer : Latha Raju | Lyrics : Vayalar | Music : KJ Yesudas
- Maraalike Maraalike
- Singer : KJ Yesudas | Lyrics : Vayalar | Music : KJ Yesudas
- Pushpagandhi
- Singer : KJ Yesudas, B Vasantha | Lyrics : Vayalar | Music : KJ Yesudas
- Snehathin Idayanaam
- Singer : P Leela | Lyrics : Father Nagel | Music : KJ Yesudas
- Kaalameghathoppi Vecha
- Singer : S Janaki | Lyrics : Vayalar | Music : KJ Yesudas