

കൽപ്പനാരാമത്തിൽ ...
ചിത്രം | മനസ്സ് (1973) |
ചലച്ചിത്ര സംവിധാനം | ഹമീദ് കാക്കശ്ശേരി |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കൊച്ചിന് ഇബ്രാഹിം, എല്‍ ആര്‍ അഞ്ജലി |
വരികള്‍
Added by venu on October 17, 2009 കല്പനാരാമത്തില്‍ കണിക്കൊന്ന പൂത്തപ്പോള്‍ സ്വപ്നമനോഹരി നീ വന്നു - എന്റെ സ്വപ്നമനോഹരി നീ വന്നൂ (കല്പനാരാമത്തില്‍) മാനത്തെ നന്ദനവനത്തില്‍ നിന്നോ മാനസയമുനാതീരത്തുനിന്നോ താരകയായ് - വനരാധികയായ് പ്രേമചാരുമരാളികയായ് നീ വന്നൂ താരകയായ് - വനരാധികയായ് പ്രേമചാരുമരാളികയായ് നീവന്നൂ (കല്പനാരാമത്തില്‍) മുല്ലപ്പൂവല്ലികള്‍ അലങ്കരിച്ച പല്ലക്കിലേറിവരും വസന്തം പോലെ ദേവതയായ് - മദാലസയായ് രാഗഭാവനാതരംഗമായി നീ വന്നൂ ദേവതയായ് - മദാലസയായ് രാഗഭാവനാതരംഗമായി നീവന്നൂ (കല്പനാരാമത്തില്‍) ---------------------------------- Added by jayalakshmi.ravi@gmail.com on March 16, 2011 Aahaahaa...lalalalaa...lalalalaa Kalpanaaraamathil kanikkonna poothappol swapnamanohari nee vannu ente swapnamanohari nee vannu (kalpanaaraamathil.....) maanathe nandanavanathil ninno maanasa yamunaatheerathu ninno thaarakayaay aahaahaa vanaraadhikayaay - prema chaarumaraalikayaay nee vannu (thaarakayaay....) (kalpanaaraamathil.....) mullappoovallikal alankaricha pallakkilerivarum vasantham pole devathayaay aahaahaa madaalasayaay - raaga bhaavanaatharangamaayi nee vannu (devathayaay....) (kalpanaaraamathil.....) aa.....laalalalaa...aa... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കൃഷ്ണ ദയാമയ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അടുത്ത ലോട്ടറി
- ആലാപനം : രവീന്ദ്രന്‍, കെ ആർ വേണു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അമ്മുവിനിന്നൊരു സമ്മാനം
- ആലാപനം : ബി വസന്ത, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- എല്ലാമറിഞ്ഞവൻ നീ മാത്രം
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്