

കൃഷ്ണ ദയാമയ ...
ചിത്രം | മനസ്സ് (1973) |
ചലച്ചിത്ര സംവിധാനം | ഹമീദ് കാക്കശ്ശേരി |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | എസ് ജാനകി |
വരികള്‍
Added by devi pillai on June 1, 2009 കൃഷ്ണാ...... കൃഷ്ണ ദയാമയ ദൈന്യനാശനാ കൃപാമൃതം പകരൂ ആകുലഭീകര സാഗരത്തിരയില്‍ അച്യുതാ നിന്‍പദം ശ്യാമതീരം വഴിയില്‍ വാടിക്കൊഴിഞ്ഞുവീണൊരു വസന്തകുസുമം ഞാന്‍ വണങ്ങുവാന്‍ നിന്‍ പദത്തില്‍ വീണൊരു വനാന്തകുസുമം ഞാന്‍ കൃഷ്ണ ദയാമയ ..... സകലദുരിതഹര മുരളീനാദം പരാത്പരാ നിന്‍ നാമം പാപമാം മരുവേ പൂവനമാക്കും പാദസരോജ പ്രണാമം കൃഷ്ണ ദയാമയ ..... ---------------------------------- Added by devi pillai on June 1, 2009 KrishnaKrishna.. Krishna dayamaya dainya naashana Kripaamrutham pakaroo Aakula bheekara saagara thirayil(2) Achutha nin padam shyama theeram(2) Vazhiyil vaadi kozhinju veenoru Vasantha kusumam njaan Vananguvaan nin padathil veenoru Vanaantha kusumam njaan (Krishna) Sakala durithahara murali naadam Paraathpara nin naamam Paapamaam maruve poovanamaakkum paadasaroja pranaamam paadasaroja pranaamam.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കൽപ്പനാരാമത്തിൽ
- ആലാപനം : കൊച്ചിന്‍ ഇബ്രാഹിം, എല്‍ ആര്‍ അഞ്ജലി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അടുത്ത ലോട്ടറി
- ആലാപനം : രവീന്ദ്രന്‍, കെ ആർ വേണു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അമ്മുവിനിന്നൊരു സമ്മാനം
- ആലാപനം : ബി വസന്ത, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- എല്ലാമറിഞ്ഞവൻ നീ മാത്രം
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്