അമ്മുവിനിന്നൊരു സമ്മാനം ...
ചിത്രം | മനസ്സ് (1973) |
ചലച്ചിത്ര സംവിധാനം | ഹമീദ് കാക്കശ്ശേരി |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | ബി വസന്ത, കോറസ് |
വരികള്‍
Added by Devi Pillai (Devoose) on June 1,2008 ammuvininnoru sammaanam anchaam pirannal sammaanam mammiyorumma daddy orumma uncle maathram thannathu bomma happy happy happy happy birthday(2) kaappi chaya chocolate icecream kittum birthday anoonjaala kuthiroonjaala aadiyodum yanthronjaala(2) aakasham chuttum albhutha pettiyil ammune kettum yanthronjaala happy happy happy happy birthday (ammuvininnoru) motor yathra paam paam cycle yathra..cling ....... pattum paadi thonil yathra kundamandi theevandi yathra kookkivilichoru theevandi yathra ........... happy happy happy birthday......... ---------------------------------- Added by maathachan@gmail.com on May 8, 2009 അമ്മുവിനിന്നൊരു സമ്മാനം അഞ്ചാം പിറന്നാൾ സമ്മനം മമ്മിയൊരുമ്മ ഡാഡിയൊരുമ്മ അങ്കിൾ മാത്രം തന്നത് ബൊമ്മ ബൊമ്മ ബൊമ്മ ബൊമ്മാ (അമ്മുവിനിന്നൊരു..) ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി ബർത്ത്ഡേ ഹാപ്പി ഹാപ്പി ഹാപ്പി ബർത്ത്ഡേ കാപ്പി ചായ ചോക്ലേറ്റ് ഐസ്ക്രീം കിട്ടും ബിർത്ത്ഡേ ആനൂഞ്ഞാലാ കുതിരൂഞ്ഞാല ആടിയോടും യന്ത്രൂഞ്ഞാല ലാ ലാ ലാ ലാ ആകാശം ചുറ്റും അത്ഭുത പെട്ടിയിൽ അമ്മൂനെ കേറ്റും യന്ത്രൂഞ്ഞാല (അമ്മുവിനിന്നൊരു..) ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി ബർത്ത്ഡേ ഹാപ്പി ഹാപ്പി ഹാപ്പി ബർത്ത്ഡേ മോട്ടോർ യാത്ര.. പാം പാം പാം പാം പാം സൈക്കിൾ യാത്ര...ക്ലിംഗ്..ക്ലിംഗ്..ക്ലിംഗ്..ക്ലിംഗ്..ക്ലിംഗ്.. പാട്ടും പാടി തോണിയിൽ യാത്ര കുണ്ടാമണ്ടി തീവണ്ടി യാത്ര കൂക്കിവിളിച്ചൊരു തീവണ്ടി യാത്ര (കുണ്ടാമണ്ടി..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കൽപ്പനാരാമത്തിൽ
- ആലാപനം : കൊച്ചിന്‍ ഇബ്രാഹിം, എല്‍ ആര്‍ അഞ്ജലി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- കൃഷ്ണ ദയാമയ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- അടുത്ത ലോട്ടറി
- ആലാപനം : രവീന്ദ്രന്‍, കെ ആർ വേണു | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- എല്ലാമറിഞ്ഞവൻ നീ മാത്രം
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്