View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കപിലവസ്തു ...

ചിത്രംകാപാലിക (1973)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനഎന്‍ എന്‍ പിള്ള
സംഗീതംആര്‍ കെ ശേഖര്‍
ആലാപനംഎൻ ഗോപാലകൃഷ്ണൻ

വരികള്‍

Lyrics submitted by: Jija Subramanian

Kapila vasthuvile karmmayogiyil polum
kaamadevane kaanum
kaamini kaapaalike
idiminnalil
indra kaarmuka maalyam chaarthaan

pazhuthe mohikkum nin
mugdha bhaavanakalil
amritha payodhiyum
aakaasha thadiniyum
pramada vanikayum
pollunna marubhoovum
kulir thennalum kodunkaattum
onnaayi koodikkuzhayum
sathyathinte viswaroopam njan kanmoo
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

കപിലവസ്തുവിലെ കര്‍മ്മയോഗിയില്‍ പോലും
കാമദേവനെ കാണും
കാമിനി കാപാലികേ
ഇടിമിന്നലില്‍
ഇന്ദ്രകാര്‍മുകമാല്യം ചാര്‍ത്താന്‍
പഴുതേ മോഹിക്കും - നിന്‍
മുഗ്ദ്ധഭാവനകളില്‍
അമൃതപയോധിയും
ആകാശതടിനിയും
പ്രമദവനികയും
പൊള്ളുന്ന മരുഭൂവും
കുളിര്‍തെന്നലും കൊടുങ്കാറ്റും
ഒന്നായി കൂടിക്കുഴയും
സത്യത്തിന്റെ വിശ്വരൂപം ഞാന്‍ കാണ്മൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശരപഞ്ജരം പുഷ്പ ശരപഞ്ജരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
A smash and a Crash
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : എന്‍ എന്‍ പിള്ള   |   സംഗീതം : ആര്‍ കെ ശേഖര്‍