View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പനിമതിമുഖി ബാലേ ...

ചിത്രംനിര്‍മ്മാല്യം (1973)
ചലച്ചിത്ര സംവിധാനംഎം ടി വാസുദേവന്‍ നായര്‍
ഗാനരചനസ്വാതി തിരുനാള്‍
സംഗീതംകെ രാഘവന്‍
ആലാപനംസുകുമാരി നരേന്ദ്രമേനോൻ, പദ്മിനി വാര്യർ

വരികള്‍

Added by devi pillai on November 2, 2010

പനിമതി മുഖി ബാലേ പത്മനാഭനിന്നെന്നില്‍
കനിവില്ലായ്കയാല്‍ കാമന്‍ പാരം എന്നു

മനസി ദുഃസ്സഹമയ്യോ മദന കദനമിന്നു
മദിരാക്ഷി ഞാന്‍ ചെയ്യാവൂ

ലോകവാസികള്‍ക്കെല്ലാം ലോഭനീയനാമിന്ദു
ശോകമെനിക്കു മാത്രം സുമുഖി തരുന്നതെന്തു?

ഏകാന്തത്തിലെന്നോടു സാകം ചെയ്ത ലീലകള്‍
ആകവേ മമ കാന്തന്‍ ആശുബത മറന്നോ?

മനസി ദുഃസ്സഹമയ്യോ മദന കദനമിന്നു
മദിരാക്ഷി ഞാന്‍ ചെയ്യാവൂ



----------------------------------

Added by devi pillai on November 2, 2010

panimathi mukhi baale
padmanaabhaninnennil
kanivillaaykayaal kaaman paaram
ennu

manasi dussahamayyo madana kadanaminnu
madiraakshi njan cheyyaavoo

lokavaasikalkkellaam lobhaneeyanaamindu
shokamenikku maathram
sumukhi tharunnathenthu?

ekaanthathilennodu saakam cheytha leelakal
aakave mama kaanthan aashu batha maranno?
manassi dussahamayyo....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിന്തിനത്താനോ[മുണ്ടകൻ പാടത്തെ]
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, സുകുമാരി നരേന്ദ്രമേനോൻ, ചിറയിൻ‌കീഴ് സോമൻ, പദ്മിനി വാര്യർ   |   രചന : ഇടശ്ശേരി   |   സംഗീതം : കെ രാഘവന്‍
സമയമായ്‌
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, എല്‍ ആര്‍ അഞ്ജലി, പദ്മിനി വാര്യർ   |   രചന : ഇടശ്ശേരി   |   സംഗീതം : കെ രാഘവന്‍
ശ്രീമഹാദേവൻ തന്റെ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, പദ്മിനി വാര്യർ   |   രചന : ഇടശ്ശേരി   |   സംഗീതം : കെ രാഘവന്‍