Thinthinathaano [Mundakan Paadathe] ...
Movie | Nirmaalyam (1973) |
Movie Director | MT Vasudevan Nair |
Lyrics | Edasseri |
Music | K Raghavan |
Singers | KP Brahmanandan, Sukumari Narendra Menon, Chirayinkeezhu Soman, Padmini Warrier |
Lyrics
Added by devi pillai on November 2, 2010 തിന്തിനത്താനോ ... തിന്തിനത്താനോ തിന്തിനത്താരോ... തിന്തിനത്താനോ തിന്തിന്നാനോ തിന്തിന്നാനോ തിന്തിന്നാനോ മുണ്ടകപ്പാടത്തെ കൊയ്ത്തും തീര്‍ന്നേ നാത്തൂമ്മാരടെ വിരുന്നും തീര്‍ന്നേ നാളെവെളുക്കുമ്പം ഞങ്ങളും പോണേ ഓ... ഞങ്ങളും പോണേ ഓ... തെക്കുതെക്കുള്ള തമ്പ്രാന്‍ പടിക്കല് മുറ്റമടിക്കണ കുഞ്ഞിപ്പെണ്ണിന് വന്നല്ലോ കല്യാണം.. ഓ.. വന്നല്ലോ കല്യാണം ഞങ്ങളും പോണേ.. പോണേ.. ഞങ്ങളും പോണേ.. ഓ... ഞങ്ങളും പോണേ.... തിന്തിനത്താനോ.......... ചെക്കനും കൂട്ടരും പെണ്ണിനെക്കണ്ടേ ചെക്കനൊരെണ്ണക്കറുമ്പന്‍ കുഞ്ഞിപ്പെണ്ണിനു ഭാഗ്യം വന്നേ ഓ.. കുഞ്ഞിപ്പെണ്ണിനു ഭാഗ്യം വന്നേ ഞങ്ങളും പോണേ.. പോണേ.. ഞങ്ങളും പോണേ.. ഓ... ഞങ്ങളും പോണേ.... ---------------------------------- Added by devi pillai on November 2, 2010 thinthinathaano.. .thinthinathaano... thinthinathaano.. .thinthinathaano... thinthinnaano thinthinnaano thinthinnano mundakappaadathe koythum theernne naathoommarede virunnum theernne naale velukkumbam njangalum pone O... njangalum pone.... O..... thekku thekkulla thambran padikkalu mittamadikkana kunjippenninu vannallo kalyaanam ...O.. vannallo kalyaanam njangalum pone.. pone.. njangalum pone... O... njangalum pone... thinthinathaano.............. chekkanum koottarum penninekkande chekkanorennakkarumban kunjippenninu bhaagyam vanne O... kunjippenninu bhaagyam vanne njangalum pone.. pone.. njangalum pone... O... njangalum pone... |
Other Songs in this movie
- Panimathimukhi Baale
- Singer : Sukumari Narendra Menon, Padmini Warrier | Lyrics : Swathi Thirunal | Music : K Raghavan
- Samayamaayi
- Singer : KP Brahmanandan, LR Anjali, Padmini Warrier | Lyrics : Edasseri | Music : K Raghavan
- Sreemahaadevan Thante
- Singer : KP Brahmanandan, Padmini Warrier | Lyrics : Edasseri | Music : K Raghavan