സമയമായ് ...
ചിത്രം | നിര്‍മ്മാല്യം (1973) |
ചലച്ചിത്ര സംവിധാനം | എം ടി വാസുദേവന്‍ നായര്‍ |
ഗാനരചന | ഇടശ്ശേരി |
സംഗീതം | കെ രാഘവന്‍ |
ആലാപനം | കെ പി ബ്രഹ്മാനന്ദൻ, എല്‍ ആര്‍ അഞ്ജലി, പദ്മിനി വാര്യർ |
വരികള്‍
Lyrics submitted by: Sreedevi Pillai samayamaayi samayamaayi therirangukambe sakalaloka paalanaika samayamaathaalambe kroorayaanu kupithayaanu njangalude devi chorakondu thechimalar maalayidum devi chokachoke chokappuduthu velliyaranjaanittu aramurukki rudhirabhoovil nrithamaadiyaadi samayamaayi samayamaayi therirangukambe sakalaloka paalanaika samayamaathaalambe chokachoke chokappukondu kaarkuzhalu moodi thiramezhum chilambumittu nrithamaadiyaadi chadulathadillathikaperum kodumudiyilppole kodiyakodum vaaluminni ninna perumdevi | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സമയമായി സമയമായി തേരിറങ്ങുകംബേ സകലലോകപാലനൈക സമയമാതാലംബേ ക്രൂരയാണ് കുപിതയാണ് ഞങ്ങളുടെ ദേവി ചോരകൊണ്ട് തെച്ചിമലര്‍ മാലയിടും ദേവി ചൊക ചൊകെ ചൊകപ്പുടുത്ത് വെള്ളിയരഞ്ഞാണിട്ട് അരമുറുക്കി രുധിരഭൂവില്‍ നൃത്തമാടിയാടി സമയമായി സമയമായി തേരിറങ്ങുകംബേ സകലലോകപാലനൈക സമയമാതാലംബേ ചൊകചൊകെ ചൊകപ്പുകൊണ്ട് കാര്‍കുഴലു മൂടി തിറമെഴും ചിലമ്പുമിട്ട് നൃത്തമാടിയാടി ചലുടതടില്ലതികപേറും കൊടുമുടിയില്‍പ്പോലെ കൊടിയകൊടും വാളുമിന്നി നിന്ന പെരും ദേവി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പനിമതിമുഖി ബാലേ
- ആലാപനം : സുകുമാരി നരേന്ദ്രമേനോൻ, പദ്മിനി വാര്യർ | രചന : സ്വാതി തിരുനാള്‍ | സംഗീതം : കെ രാഘവന്‍
- തിന്തിനത്താനോ[മുണ്ടകൻ പാടത്തെ]
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, സുകുമാരി നരേന്ദ്രമേനോൻ, ചിറയിൻകീഴ് സോമൻ, പദ്മിനി വാര്യർ | രചന : ഇടശ്ശേരി | സംഗീതം : കെ രാഘവന്‍
- ശ്രീമഹാദേവൻ തന്റെ
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, പദ്മിനി വാര്യർ | രചന : ഇടശ്ശേരി | സംഗീതം : കെ രാഘവന്‍