

Varillennu Chollunnu ...
Movie | Thekkankaattu (1973) |
Movie Director | Sasikumar |
Lyrics | P Bhaskaran |
Music | AT Ummer |
Singers | S Janaki |
Play Song |
Audio Provided by: Ralaraj |
Lyrics
Added by jayalakshmi.ravi@gmail.com on December 5, 2009 വരില്ലെന്നു ചൊല്ലുന്നു വേദന.....വരുമെന്നു ചൊല്ലുന്നു ചേതന... ഇണക്കുയിലേ...ഇണക്കുയിലേ....ഇനിയെന്നു കാണുന്നു നിന്നെ ഞാന്‍ ... വരില്ലെന്നു ചൊല്ലുന്നു വേദന.....വരുമെന്നു ചൊല്ലുന്നു ചേതന... ദിവസങ്ങള്‍ തള്ളുന്നു ദേഹം....നിമിഷങ്ങള്‍ എണ്ണുന്നു ഹൃദയം.... ഒരു നോക്കു കാണുവാന്‍ ദാഹം....ഒരുമിച്ചിരിയ്ക്കുവാന്‍ മോഹം... ഇണക്കുയിലേ...ഇണക്കുയിലേ....ഇനിയെന്നു കാണുന്നു നിന്നെ ഞാന്‍ ... വരില്ലെന്നു ചൊല്ലുന്നു വേദന.....വരുമെന്നു ചൊല്ലുന്നു ചേതന.... ക്രിസ്തുമസ്സ് സുദിനങ്ങള്‍ വന്നൂ.....കുരുത്തോല പെരുന്നാള് വന്നു.. അവിടുന്നില്ലാത്ത ദിനങ്ങള്‍ ...നെരിപ്പില്‍ മൂടിയ യുഗങ്ങള്‍ .... ഇണക്കുയിലേ...ഇണക്കുയിലേ....ഇനിയെന്നു കാണുന്നു നിന്നെ ഞാന്‍ ... വരില്ലെന്നു ചൊല്ലുന്നു വേദന.....വരുമെന്നു ചൊല്ലുന്നു ചേതന.... ---------------------------------- Added by jayalakshmi.ravi@gmail.com on December 5, 2009 Varillennu chollunnu vedana....varumennu chollunnu chethana.... inakkuyile...inakkuyile.... iniyennu kaanunnu ninne njaan... varillennu chollunnu vedana....varumennu chollunnu chethana.... divasangal thallunnu deham.... nimishangal ennunnu hridayam oru nokku kaanuvaan daaham...orumichiriykkuvaan moham... inakkuyile...inakkuyile.... iniyennu kaanunnu ninne njaan... varillennu chollunnu vedana....varumennu chollunnu chethana christhumassu sudinangal vannu.... kuruthola perunnaalu vannu... avidunnillaatha dinangal...nerippil moodiya yugangal... inakkuyile...inakkuyile.... iniyennu kaanunnu ninne njaan... varillennu chollunnu vedana....varumennu chollunnu chethana... |
Other Songs in this movie
- Priyamullavale
- Singer : KP Brahmanandan | Lyrics : P Bhaskaran | Music : AT Ummer
- Neeye Sharanam
- Singer : Adoor Bhasi, Chorus | Lyrics : P Bhaskaran | Music : AT Ummer
- En Nottam Kaanaan
- Singer : LR Eeswari | Lyrics : P Bhaskaran | Music : AT Ummer
- Neela Meghangal
- Singer : P Jayachandran | Lyrics : P Bhaskaran | Music : AT Ummer
- Orkkumbol
- Singer : P Susheela | Lyrics : P Bhaskaran | Music : AT Ummer
- Yerusaleminte Nandini
- Singer : KJ Yesudas | Lyrics : Bharanikkavu Sivakumar | Music : AT Ummer