View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Yerusaleminte Nandini ...

MovieThekkankaattu (1973)
Movie DirectorSasikumar
LyricsBharanikkavu Sivakumar
MusicAT Ummer
SingersKJ Yesudas
Play Song
Audio Provided by: Ralaraj

Lyrics

Lyrics submitted by: Jayalakshmi Ravindranath

Aa...aa....aa....
Yerushaleminte nandinee
yahova srishticha sundaree
panchendriyangalil amruthozhukkaan vanna
poornachandramukhee.....ninne
pushpasharam kondu moodatte....ninte
poovithal kumbil niraykkatte....
yerushaleminte nandinee...
yahova srishticha sundaree...

aa..aa..aa...aa...

vayaanaadankunnile mulamkaattil
vaaykkuravanaadam muzhangumbol...
vayaanaadankunnile mulamkaattil
vaaykkuravanaadam muzhangumbol
ninte pattilam peelippoomeyyilee
sandhyaasindooram chaarthatte....
manassu chodhikkaathe madhuram nedikkaathe
manaswinee ninne njaan punaratte...punaratte...

yerushaleminte nandinee
yahova srishticha sundaree...

aa...aa...aa...aa....

paalaruvi ponnolangal
cholakkulirppudava njoriyumbol...
paalaruvi ponnolangal
cholakkulirppudava njoriyumbol
ninte kumkumppoonchodiyinayil ente
danthakshatham njaan cherkkatte...
mugdamaam thaarunyachamayathalangalil
mothi mothi urangatte...
njaan mothimothi urangatte...

yerushaleminte nandinee......
yahova srishticha sundaree
panchendriyangalil amruthozhukkaan vanna
poornachandramukhee..... ninne
pushpasharam kondu moodatte....ninte
poovithal kumbil niraykkatte....
yerusaleminte nandinee
yehova srishticha sundaree

aa...aa....aa....
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

ആ...ആ...ആ...
യെരുശലേമിന്റെ നന്ദിനീ
യഹോവ സൃഷ്ടിച്ച സുന്ദരീ....
പഞ്ചേന്ദ്രിയങ്ങളില്‍ അമൃതൊഴുക്കാന്‍ വന്ന
പൂര്‍ണ്ണചന്ദ്രമുഖീ... നിന്നെ
പുഷ്പശരംകൊണ്ടു മൂടട്ടേ... നിന്റെ
പൂവിതള്‍ കുമ്പിള്‍ നിറയ്ക്കട്ടേ...
യെരുശലേമിന്റെ നന്ദിനീ
യഹോവ സൃഷ്ടിച്ച സുന്ദരീ....

ആ...ആ...ആ...ആ..ആ

വയനാടന്‍കുന്നിലെ മുളങ്കാട്ടില്‍
വായ്ക്കുരവനാദം മുഴങ്ങുമ്പോള്‍...
വയനാടന്‍കുന്നിലെ മുളങ്കാട്ടില്‍
വായ്ക്കുരവനാദം മുഴങ്ങുമ്പോള്‍....
നിന്റെ പട്ടിളംപീലിപ്പൂമെയ്യിലീ
സന്ധ്യാസിന്ദൂരം ചാര്‍ത്തട്ടേ...
മനസ്സു ചോദിക്കാതെ മധുരം നേദിക്കാതെ
മനസ്വിനീ നിന്നെ ഞാന്‍ പുണരട്ടേ.....പുണരട്ടേ...

യെരുശലേമിന്റെ നന്ദിനീ.... യഹോവ സൃഷ്ടിച്ച സുന്ദരീ...

ആ...ആ...ആ...ആ

പാലരുവി പൊന്നോളങ്ങള്‍
ചോലക്കുളിര്‍പ്പുടവ ഞൊറിയുമ്പോള്‍...
പാലരുവി പൊന്നോളങ്ങള്‍
ചോലക്കുളിര്‍പ്പുടവ ഞൊറിയുമ്പോള്‍...
നിന്റെ കുങ്കുമപ്പൂഞ്ചൊടിയിണയില്‍ എന്റെ
ദന്തക്ഷതം ഞാന്‍ ചേര്‍ക്കട്ടേ...
മുഗ്ദമാം താരുണ്യചമയതലങ്ങളില്‍
മൊത്തി മൊത്തി ഉറങ്ങട്ടേ....
ഞാന്‍ മൊത്തി മൊത്തി ഉറങ്ങട്ടേ....

യെരുശലേമിന്റെ നന്ദിനീ
യഹോവ സൃഷ്ടിച്ച സുന്ദരീ....
പഞ്ചേന്ദ്രിയങ്ങളില്‍ അമൃതൊഴുക്കാന്‍ വന്ന
പൂര്‍ണ്ണചന്ദ്രമുഖീ... നിന്നെ
പുഷ്പശരംകൊണ്ടു മൂടട്ടേ... നിന്റെ
പൂവിതള്‍ കുമ്പിള്‍ നിറയ്ക്കട്ടേ...
യെരുശലേമിന്റെ നന്ദിനീ
യഹോവ സൃഷ്ടിച്ച സുന്ദരീ....

ആ...ആ...ആ...ആ


Other Songs in this movie

Priyamullavale
Singer : KP Brahmanandan   |   Lyrics : P Bhaskaran   |   Music : AT Ummer
Varillennu Chollunnu
Singer : S Janaki   |   Lyrics : P Bhaskaran   |   Music : AT Ummer
Neeye Sharanam
Singer : Adoor Bhasi, Chorus   |   Lyrics : P Bhaskaran   |   Music : AT Ummer
En Nottam Kaanaan
Singer : LR Eeswari   |   Lyrics : P Bhaskaran   |   Music : AT Ummer
Neela Meghangal
Singer : P Jayachandran   |   Lyrics : P Bhaskaran   |   Music : AT Ummer
Orkkumbol
Singer : P Susheela   |   Lyrics : P Bhaskaran   |   Music : AT Ummer