ദേവതാരു പൂത്ത ...
ചിത്രം | മണവാട്ടി (1964) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | എ എം രാജ |
പാട്ട് കേള്‍ക്കുക |
വരികള്‍
Lyrics submitted by: Sreedevi Pillai Devathaaru pootha naaloru devakumaariye kandu njaan vedanayil amruthu thookiya devakumaariye kandu ekayaay Ekayaay en maniyarayil vannu aval vannu veendum hridayam thalirittu veenapookkal vidarnnu aa aa aa aa (devathaaru) devathe devathe nin madhuram nalkoo ini nalkoo mannil vinnil manavaatti manvilakku thelikkoo aa aa aa aa (devathaaru) | വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട് ദേവദാരു പൂത്ത നാളൊരു ദേവകുമാരിയെ കണ്ടു ഞാൻ വേദനയിൽ അമൃതു തൂകിയ ദേവകുമാരിയെ കണ്ടു ഞാൻ ഏകയായ് ഏകയായ് എൻ മണിയറയിൽ വന്നൂ അവൾ വന്നൂ വീണ്ടും ഹൃദയം തളിരിട്ടു വീണപൂക്കൾ വിടർന്നൂ ആ..ആ.ആ.ആ (ദേവദാരു...) ദേവതേ ദേവതേ നിൻ തിരുമധുരം നൽകൂ ഇനി നൽകൂ മണ്ണിൽ വിണ്ണിൽ മണവാട്ടി മൺവിളക്കു തെളിക്കൂ ആ..ആ.ആ.ആ (ദേവദാരു...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇടയകന്യകേ പോവുക നീ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അഷ്ടമുടിക്കായലിലെ
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പറക്കും തളികയില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നീലവര്‍ണ്ണക്കണ്‍പീലികള്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചുമ്മാതിരിയളിയാ
- ആലാപനം : ഏ എല്‍ രാഘവന്‍ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മുത്തശ്ശിക്കഥ പറഞ്ഞുറക്കാം
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാട്ടിലെ കുയിലിന്‍
- ആലാപനം : രേണുക | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ