അത്യുന്നതങ്ങളില്‍ വാഴ്ത്തപ്പെടും (രാജാവിന്‍ രാജാവെഴുന്നെള്ളുന്നു) ...
ചിത്രം | ജീസസ് (1973) |
ചലച്ചിത്ര സംവിധാനം | പി എ തോമസ് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജോസഫ് കൃഷ്ണ |
ആലാപനം | പി ജയചന്ദ്രൻ, ബി വസന്ത, കോറസ് |
വരികള്‍
Lyrics submitted by: Sreedevi Pillai athyunnathangalil vaazhthappedum avidathe thirunaamam sanmanassulla manushyarkkum bhoomiyil inimel samaadhaanam divyanakshathramudichu.... aa.... deepaprabhojwala dhaarayil... aa..... bhoolokam koritharichu... aa..... sathyamaay shaanthiyaay thyaagamaay vannu sarveshaputhran ee mannin madiyil raajaavin raajaavezhunnellunnu devante devan ezhunnellunnu malarveedhiyorukki maalaakhamaar pulmethavirichu idayanmaar haaleluya haaleluya haaleluya kanyaamariyathin punyapushpam kaivalyaroopanaay avatharichu kaalithozhuthile kooriruttil kaalathin swapnam thilangiyallo haaleluya haaleluya haaleluya kizhakkininnethiya raajaakkanmaar kunjilam paadangal thozhuthu ninnu kunthirikkam kaazhcha konduvannu meerayum swarnnavum konduvannu haaleluya haaleluya haaleluya raajaavin raajaavezhunnellunnu devante devan ezhunnellunnu malarveedhiyorukki maalaakhamaar pulmethavirichu idayanmaar haaleluya haaleluya haaleluya | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അത്യുന്നതങ്ങളില്‍ വാഴ്ത്തപ്പെടും അവിടത്തെ തിരുനാമം സന്മനസ്സുള്ള മനുഷ്യര്‍ക്കും ഭൂമിയില്‍ ഇനിമേല്‍ സമാധാനം ദിവ്യനക്ഷത്രമുദിച്ചൂ... ആ.... ദീപപ്രഭോജ്വല ധാരയില്‍...ആ.. ഭൂലോകം കോരിത്തരിച്ചു...ആ... സത്യമായ് ശാന്തിയായ് ത്യാഗമായ് വന്നു സര്‍വേശപുത്രന്‍ ഈ മണ്ണിന്‍ മടിയില്‍ രാജാവിന്‍ രാജാവെഴുന്നെള്ളുന്നു ദേവന്റെ ദേവന്‍ എഴുന്നെള്ളുന്നു മലര്‍വീഥിയൊരുക്കി മാലാഖമാര്‍ പുല്‍മെത്തവിരിച്ചു ഇടയന്മാര്‍ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയ കന്യാമറിയത്തിന്‍ പുണ്യപുഷ്പം കൈവല്യരൂപനായ് അവതരിച്ചൂ കാലിത്തൊഴുത്തിലെ കൂരിരുട്ടില്‍ കാലത്തിന്‍ സ്വപ്നം തിളങ്ങിയല്ലോ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയ കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍ കുഞ്ഞിളം പാദങ്ങള്‍ തൊഴുതുനിന്നു കുന്തിരിക്കം കാഴ്ച കൊണ്ടുവന്നു മീറയും സ്വര്‍ണ്ണവും കൊണ്ടുവന്നു ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയ രാജാവിന്‍ രാജാവെഴുന്നെള്ളുന്നു ദേവന്റെ ദേവന്‍ എഴുന്നെള്ളുന്നു മലര്‍വീഥിയൊരുക്കി മാലാഖമാര്‍ പുല്‍മെത്തവിരിച്ചു ഇടയന്മാര്‍ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഗാഗുല്‍ത്താമലകളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : കെ ജെ യേശുദാസ്
- യഹൂദിയാ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജോസഫ് കൃഷ്ണ
- ഹോശാനാ
- ആലാപനം : പി ജയചന്ദ്രൻ, പി ലീല, കെ പി ബ്രഹ്മാനന്ദൻ, കോറസ് | രചന : അഗസ്റ്റിന്‍ വഞ്ചിമല | സംഗീതം : ആലപ്പി രംഗനാഥ്
- എന്റെ മുന്തിരിച്ചാറിനോ
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : പി ഭാസ്കരൻ | സംഗീതം : എം എസ് വിശ്വനാഥന്‍
- ലൊറേയ [ബിറ്റ്]
- ആലാപനം : കോറസ് | രചന : | സംഗീതം : കെ ജെ യേശുദാസ്