View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു പിഴയും കരുതീടാത്ത ...

ചിത്രംപൂത്താലി (1960)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനതിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ആലാപനംപി ലീല, കമുകറ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by venu on November 18, 2009
ഒരു പിഴയും കരുതിടാത്ത എന്റെ ജീവിതാശയില്‍
ഓടിയെത്തി എന്തിനോ കൂടുമീ ഇരുള്‍ ...

ഒരു പിഴയും കരുതിടാത്തൊരെന്റെ ജീവിതാശയില്‍
ഓടിയെത്തി എന്തിനീ കൂടുംകൂരിരുള്‍ കൂടുംകൂരിരുള്‍

വളര്‍മതിയായ് നിന്റെ രൂപം വാനില്‍ വന്നു ചേരവേ
വളര്‍മതിയായ് നിന്റെ രൂപം വാനില്‍ വന്നു ചേരവേ
അലകടലായ് എന്‍ ഹൃദയം വിണ്ണിലേക്കുയര്‍ന്നുപോയ്
വിണ്ണിലേക്കുയര്‍ന്നുപോയ്

അച്ഛനൊന്നു ശാസിച്ചീടില്‍ അമ്മയുണ്ടു തലോടുവാന്‍
അമ്മതന്‍ മുഖം കറുക്കില്‍ അച്ഛനുണ്ടു ലാളിക്കാന്‍
കര്‍മ്മദോഷമാര്‍ന്നൊരെന്റെ അമ്മ നീ പിരിഞ്ഞുപോയ്
അച്ഛനും കയര്‍ക്കിനെന്നെ ആരുമില്ല താങ്ങുവാന്‍


----------------------------------


Added by devi pillai on November 24, 2009
orupizhayum karuthidaatha
ente jeevithaashayil
odiyethi enthino koodumee irul

valarmathiyaay ninte roopam
vaanil vannu cherave
alakadalaay ente hridayam
vinnilekkuyarnnupoy

achanonnu shaasicheedil
ammayundu thaloduvan
ammathan mukham karukkil
achanundu laalikkan
karmmadoshamarnnorente
ammanee pirinjupoy
achanum kayarkkinenne
aarumilla thaanguvan


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കടലമ്മേ കനിയുക
ആലാപനം : പി ലീല, കമുകറ, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കരുണതന്‍ മണിദീപമേ
ആലാപനം : പി ലീല   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കല്യാണം കളിയാണെന്ന്
ആലാപനം : സി എസ്‌ രാധാദേവി, സുഭദ്ര   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
കളിയാടും പൂമാല
ആലാപനം : പി ലീല, കമുകറ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഓ ബാബുജി
ആലാപനം : കമുകറ, കോറസ്‌   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഒന്നു ചിരിക്കൂ
ആലാപനം : കമുകറ, സി എസ്‌ രാധാദേവി   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍