തങ്കപ്പവൻ കിണ്ണം ...
| ചിത്രം | അങ്കത്തട്ട് (1974) |
| ചലച്ചിത്ര സംവിധാനം | ടി ആർ രഘുനാഥ് |
| ഗാനരചന | വയലാര്‍ |
| സംഗീതം | ജി ദേവരാജൻ |
| ആലാപനം | പി മാധുരി, കോറസ് |
വരികള്‍
| Lyrics submitted by: Sreedevi Pillai thankappavan kinnam thaalaamadi thalathinothoru paattu paadi kurumozhikkulangare kulikkan vaa kurunthenidathile kilimakale (thankappavan) alliyodam nirachennayundo? anjila thaali parichittundo? adimundum melmundum azhichidumpol arakkuchuttanulla kachayundo? ennayundanjila thaaliyundu ponnum kasavulla kachayundu aaa.....aaa.... (thakappavankinnam) naagapuram patteduthuvecho? nabhipoomala pothinju vecho? kulikazhinjezhila kurikkal charthaan kathimukhakkannadi koodedutho pattundalankaara cheppumundu muthukkannaadi alukkumundu ambalathaazhathe poonkulathil aranjaanappadolam vellamundo arikathe neerattu poonkadavil aanungalaaro kulikkanundo? poykayil marolam vellamundu purushanmar mungikkulikkanundu aaa...aaa..... (thankappavan) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തങ്കപ്പവന്‍ കിണ്ണം താളമാടി താളത്തിനൊത്തൊരു പാട്ടു പാടി കുറുമൊഴിക്കുളങ്ങരെ കുളിക്കാന്‍ വാ കുറുന്തേനിടത്തിലെ കിളിമകളേ (തങ്കപ്പവന്‍) അല്ലിയോടം നിറച്ചെണ്ണയുണ്ടോ അഞ്ചിലത്താളി പറിച്ചിട്ടുണ്ടോ അടിമുണ്ടും മേല്മുണ്ടുമഴിച്ചിടുമ്പോള് അരയ്ക്കു ചുറ്റാനുള്ള കച്ചയുണ്ടോ എണ്ണയുണ്ടഞ്ചിലത്താളിയുണ്ട് പൊന്നും കസവുള്ള കച്ചയുണ്ട് ആ .. ആ.. ആ.. (തങ്കപ്പവന്‍) നാഗപുരം പട്ടെടുത്തു വെച്ചോ നാഭിപ്പൂമാല പൊതിഞ്ഞു വെച്ചോ കുളികഴിഞ്ഞേഴിലക്കുറികള്‍ ചാര്‍ത്താന്‍ കതിര്മുഖക്കണ്ണാടിക്കൂടെടുത്തോ പട്ടുണ്ടലങ്കാരച്ചെപ്പുമുണ്ട് മുത്തുകണ്ണാടിയളുക്കുമുണ്ട് ആ .. ആ.. ആ.. (തങ്കപ്പവന്‍) അമ്പലത്താഴത്തെ പൂക്കുളത്തില്‍ അരഞ്ഞാണപ്പാടോളം വെള്ളമുണ്ടോ അരികത്തെ നീരാട്ടു പൂങ്കടവില്‍ ആണുങ്ങളാരാനും കുളിക്കണുണ്ടോ പൊയ്കയില്‍ മാറോളം വെള്ളമുണ്ട് ആണുങ്ങള് മുങ്ങിക്കുളിക്കണുണ്ട് ആ .. ആ.. ആ.. (തങ്കപ്പവന്‍) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വപ്നലേഖേ നിന്റെ
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അംഗനമാര്‍ മൗലേ അംശുമതി ബാലേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അല്ലിമലര്ക്കാവില് വേലകണ്ടു
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അങ്കത്തട്ടുകളുയര്‍ന്ന നാട്
- ആലാപനം : പി ലീല, പി മാധുരി, അയിരൂര്‍ സദാശിവന് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വള്ളുവനാട്ടിലെ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ