Swapnalekhe Ninte ...
Movie | Ankathattu (1974) |
Movie Director | TR Raghunath |
Lyrics | Vayalar |
Music | G Devarajan |
Singers | P Jayachandran, P Madhuri |
Lyrics
Lyrics submitted by: Sreedevi Pillai Swapnalekhe ninte swayamvara panthalil njan Pushpaka pallakkil parannu vannu ente Mangala sreedhala maala chaarthaan bhavaan Malsarakkalariyil jayichu vannu (swapna) Innente chithra harmmya poomukhathirunnoree Indhrachaapam kulachu angu vannindrachaapam kulachu Aa villin swarnna njaanil thodukkaan nee ninte Poovambu tharumo bhoomi puthree Aarya puthraa varoo ente arkhya paadyaadikal sweekarikkoo ooo......oo......... (swapna) Melaake poothu poothu njan thanneyoru Vanamaalayaay maariyaalo? Thaamara maalayaay maariyaalo? Aa maala maarilittu nadakkun njaanente Romaanchamaakum raaja puthree Aarya puthra....varoo.... ente anthappuram bhavaanalankarikkoo oo......oo....... (swapna) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സ്വപ്നലേഖേ നിന്റെ സ്വയംവരപ്പന്തലില്‍ ഞാന്‍ പുഷ്പകപ്പല്ലക്കില്‍ പറന്നുവന്നു എന്റെ മംഗളശീതളമാലചാര്‍ത്താന്‍ ഭവാന്‍ മത്സരക്കളരിയില്‍ ജയിച്ചുവന്നു ഇന്നെന്റെ ചിത്രഹര്‍മ്മ്യ പൂമുഖത്തിരുന്നൊരീ ഇന്ദ്രചാപം കുലച്ചൂ അങ്ങുവ- ന്നിന്ദ്രചാപം കുലച്ചൂ ആവില്ലിന്‍ സ്വര്‍ണ്ണഞാണില്‍ തൊടുക്കാന്‍ നീനിന്റെ പൂവമ്പുതരുമോ ഭൂമിപുത്രീ? ആര്യപുത്രാ വരൂ.. എന്റെ അര്‍ഘ്യപദ്യാദികള്‍ സ്വീകരിക്കൂ... ഓ...ഓ...... സ്വപ്നലേഖേ...... മേലാകെപൂത്തുപൂത്തു ഞാന്‍ തന്നെയൊരു വന മാലയായ് മാറിയാലോ -താമര മാലയായ് മാറിയാലോ? ആമാല മാറിലിട്ടു നടക്കും ഞാനെന്റെ രോമാഞ്ചമാകും രാജപുത്രീ ആര്യപുത്രാ വരൂ .... എന്റെ അന്ത:പുരം ഭാവാനലങ്കരിക്കൂ |
Other Songs in this movie
- Allimalarkkaavil
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Thankappavan Kinnam
- Singer : P Madhuri, Chorus | Lyrics : Vayalar | Music : G Devarajan
- Anganamar Moule
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Ankathattukaluyarnna Naadu
- Singer : P Leela, P Madhuri, Ayiroor Sadasivan | Lyrics : Vayalar | Music : G Devarajan
- Valluvanaattile
- Singer : KJ Yesudas, P Madhuri | Lyrics : Vayalar | Music : G Devarajan