View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മന്മഥനൊരുക്കും ...

ചിത്രംകാമിനി (1974)
ചലച്ചിത്ര സംവിധാനംഅന്‍വര്‍ സുബൈര്‍
ഗാനരചനഅന്‍വര്‍ സുബൈര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by rennyrita@yahoo.com/ritaazad@gmail.com on July 3, 2009
manmadhanorukkum udyanavirunnile
madaalasa narthaki manonmani
madyamenthinu chashakangalil
madiraakshi neeyorunmaadalahari

maanmizhi mayilpeeliyuzhinju
malarmottukal maarilamarnnu
madhuramadhuramoru raagaanubhuthiyil
manoharee njaanalinju

manathaarililakunnu madanarasam
manimaaril viriyunnu pulakarasam
mayakkunnu thenolum thoomandahaasam
mama sakhee neeyoru kalahamsam

----------------------------------

Added by Susie on November 26, 2009
മന്മഥന്‍ ഒരുക്കും ഉദ്യാനവിരുന്നിലെ
മദാലസ നര്‍ത്തകി മനോന്മണി
മദ്യമെന്തിനു ചഷകങ്ങളില്‍
മദിരാക്ഷി നീയോരുന്മാദലഹരി

മാന്മിഴി മയില്പീലിയുഴിഞ്ഞു
മലര്മോട്ടുകള്‍ മാറിലമര്‍ന്നു
മധുരമധുരമൊരു രാഗാനുഭൂതിയില്‍
മനോഹരീ ഞാനലിഞ്ഞു

മനതാരിളിലകുന്നു മദനരസം
മണിമാറില്‍ വിരിയുന്നു പുളകരസം
മയക്കുന്നു തേനോലും തൂമന്ദഹാസം
മമ സഖീ നീയൊരു കളഹംസം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുരളികയൂതുന്ന
ആലാപനം : എസ് ജാനകി   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വെണ്ണകൊണ്ടൊ
ആലാപനം : കെ ജെ യേശുദാസ്   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ആശിച്ച കടവിൽ
ആലാപനം : എസ് ജാനകി   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌