കാട്ടിലെ കുയിലിന്‍ ...
ചിത്രം | മണവാട്ടി (1964) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | രേണുക |
വരികള്‍
Lyrics submitted by: Sreedevi Pillai kaattile kuyilin koottil kaakka pandoru muttayittu koodarinjilla kaadarinjilla kuyilumarinjilla... koottil kuyilu porunnayirunnu mutta virinjoru kunjaayi kuyilinte kunjinum kaakkakkunjinum kuppaayam thunniyathorupole kuyilinte veettil kaakkachiyorunaal kunjine kaanaan poyi paavam kaakkayku thankunju ponkunju paadikkelkkaan kothiyaayi kunjichirakukal cheeki minukki kuyilamma paadi koo koo kuyilinte paattukal kettu valarnnittum kunju karanju kaa kaa kaakkakkunju karanju kaa kaa | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കാട്ടിലെ കുയിലിന്‍ കൂട്ടില്‍ കാക്ക പണ്ടൊരു മുട്ടയിട്ടു കൂടറിഞ്ഞില്ല കാടറിഞ്ഞില്ല കുയിലുമറിഞ്ഞില്ല കൂട്ടില്‍ കുയിലു പൊരുന്നയിരുന്നു മുട്ട വിരിഞ്ഞൊരു കുഞ്ഞായി കുയിലിന്റെ കുഞ്ഞിനും കാക്കക്കുഞ്ഞിനും കുപ്പായം തുന്നിയതൊരുപോലെ കുയിലിന്റെ വീട്ടില്‍ കാക്കച്ചിയൊരുനാള്‍ കുഞ്ഞിനെക്കാണാന്‍ പോയി പാവം കാക്കയ്ക്കു തന്‍കുഞ്ഞു പൊന്‍കുഞ്ഞു പാടിക്കേള്‍ക്കാന്‍ കൊതിയായി കുഞ്ഞിച്ചിറകുകള്‍ ചീകി മിനുക്കി കുയിലമ്മപാടി കൂ... കൂ... കുയിലിന്റെ പാട്ടുകള്‍ കേട്ടുവളര്‍ന്നിട്ടും കുഞ്ഞു കരഞ്ഞു കാ കാ കാക്കക്കുഞ്ഞു കരഞ്ഞു കാ... കാ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇടയകന്യകേ പോവുക നീ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അഷ്ടമുടിക്കായലിലെ
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പറക്കും തളികയില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നീലവര്‍ണ്ണക്കണ്‍പീലികള്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ദേവതാരു പൂത്ത
- ആലാപനം : എ എം രാജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചുമ്മാതിരിയളിയാ
- ആലാപനം : ഏ എല്‍ രാഘവന്‍ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മുത്തശ്ശിക്കഥ പറഞ്ഞുറക്കാം
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ