View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പല്ലവി മാത്രം ...

ചിത്രംപട്ടാഭിഷേകം (1974)
ചലച്ചിത്ര സംവിധാനംമല്ലികാര്‍ജ്ജുന റാവു
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംആര്‍ കെ ശേഖര്‍
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

pallavi mathram paranjuthannu
pavizhamkettiya veena thannu
paaduvanenne orukkinirthi
gaayakanengo maranjuninnu
pallavi mathramparanjuthannu

janmaantharasmrithi pulkiyunarthunna
sundara sringara gaanam
panchendriyangalil ooripadarunna
paavana chaithanya gaanam
engane njan poorthiyaakkum
endevanarikil illenkil?
pallavimathram.....

varnamanohara deepamanohara
bhangithulumpumee ramgam
ennile sargga prathibhankurangale
ponnaniiyikkunna ramgam
engane njan dhanyamaakkum
endevanarikil illenkil
pallavimathram........

aa.............
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പല്ലവി മാത്രം പറഞ്ഞുതന്നൂ
പവിഴം കെട്ടിയ വീണതന്നൂ
പാടുവാനെന്നെ ഒരുക്കിനിര്‍ത്തീ
ഗായകനെങ്ങോ മറഞ്ഞു നിന്നൂ
പല്ലവിമാത്രം പറഞ്ഞു തന്നൂ

ജന്മാന്തരസ്മൃതി പുല്‍കിയുണര്‍ത്തുന്ന
സുന്ദര ശൃംഗാര ഗാനം
പഞ്ചേന്ത്രിയങ്ങളില്‍ഊറിപടരുന്ന
പാവന ചൈതന്യ ഗാനം
എങ്ങനെ ഞാന്‍ പൂര്‍ത്തിയാക്കും
എന്‍ ദേവനരികില്‍ ഇല്ലെങ്കില്‍ !
(പല്ലവിമാത്രം...)

വര്‍ണ്ണമനോഹര ദീപമനോഹര
ഭംഗി തുളുമ്പുമീ രംഗം
എന്നിലെ സര്‍ഗ്ഗ പ്രതിഭാങ്കുരങ്ങളെ
പൊന്നണിയിക്കുന്ന രംഗം
എങ്ങനെ ഞാന്‍ ധന്യമാക്കും
എന്‍ ദേവനരികില്‍ ഇല്ലെങ്കില്‍
(പല്ലവി മാത്രം...)
ആ..........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താരകേശ്വരി
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
പഞ്ചപാണ്ഡവര്‍
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ചിറയിൻ‌കീഴ് സോമൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
ആകാശത്തിനു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
പഞ്ചമി സന്ധ്യയില്‍
ആലാപനം : പൊന്‍കുന്നം രവി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
പ്രേമത്തിന്‍ വീണയില്‍
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
പൂവോടം തുള്ളി
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍