പഞ്ചപാണ്ഡവര്‍ ...
ചിത്രം | പട്ടാഭിഷേകം (1974) |
ചലച്ചിത്ര സംവിധാനം | മല്ലികാര്‍ജ്ജുന റാവു |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | കെ പി ബ്രഹ്മാനന്ദൻ, ചിറയിൻകീഴ് സോമൻ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010 പഞ്ചപാണ്ഡവസോദരർ നമ്മൾ പാഞ്ചാലി നമ്മുടെ ധർമ്മപത്നി അഞ്ചുപേരെ വേട്ട ചഞ്ചലാക്ഷി അമ്പിളിത്തെല്ലൊത്ത കോമളാംഗി (പഞ്ചപാണ്ഡവ..) അർജ്ജുനാ കേൾക്ക നീ പൊന്നനിയാ അരുതരുതപ്രിയമെന്റെ പേരിൽ മല്ലീകദംബങ്ങളെയ്തു തോഴി സല്ലപിക്കാനായ് ക്ഷണിച്ചിടുമ്പോൾ പൊന്നും മണിയറ വാതിൽ ഞാൻ എൻ പാദുകങ്ങളഴിച്ചു വെയ്ക്കും ഭീമാ പരിഭവം തെല്ലുമില്ല കാമിനി മൂലം കലഹമില്ല അറിയാതെ വാതിൽ തുറന്നു പോയാൽ ആ പാപം തീരാൻ ഞാൻ സന്യസിക്കാം ദേശാടനം ചെയ്ത് നാൾ കഴിക്കാം ഈരേഴു ലോകവും കണ്ടു വരാം കണ്ടു വരാം ....കണ്ടു വരാം... ദ്രൗപദി ബാലേ കേൾ നീ നിത്യകാമുകൻ ഭീമൻ നിൻ പ്രേമസാഗരത്തിൻ നീന്തും യുവനൗക ഞാൻ പിരിയരുതേ സഖീ നീ പിരിയരുതെന്നിൽ നിന്നും കല്യാണീയെനിക്ക് നീ കളഞ്ഞു കിട്ടിയ തങ്കം ---------------------------------- Added by devi pillai on December 12, 2010 panchapaandava sodaran nammal paanchaali nammude dharma pathni anchupere vetta chanchalaakshi ambilithellotha komalaangi arjjunaa kelkka nee ponnaniyaa arutharuthapriyamente peril malleekadambangal eythu thozhi sallapikkaanaay kshanichidumbol ponnum maniyara vaathilil njan en paadukangal azhichu vaykkum bheemaa paribhavam thellumilla kaamini moolam kalahamilla ariyaathe vaathil thurannu poyaal aa paapam theeraan njan sanyasikkaam deshaadanam cheythu naal kazhikkaam eerezhu lokavum kanduvaraam kanduvaraam kanduvaraam droupathi baale kelnee nithyakaamukan bheeman nin premasaagarathil neenthum yuvanouka njan piriyaruthe sakhi nee piriyaruthennil ninnum kalyaanee neeyenikku kalanju kittiya thankam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പല്ലവി മാത്രം
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- താരകേശ്വരി
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- ആകാശത്തിനു
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- പഞ്ചമി സന്ധ്യയില്‍
- ആലാപനം : പൊന്‍കുന്നം രവി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- പ്രേമത്തിന്‍ വീണയില്‍
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- പൂവോടം തുള്ളി
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍