പഞ്ചമി സന്ധ്യയില്‍ ...
ചിത്രം | പട്ടാഭിഷേകം (1974) |
ചലച്ചിത്ര സംവിധാനം | മല്ലികാര്‍ജ്ജുന റാവു |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | പൊന്‍കുന്നം രവി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010 പഞ്ചമിസന്ധ്യയിൽ പാതിവിടർന്നൊരു പരിഭവപുഷ്പം നിൻ കവിളിൽ ഒരു ചുംബനത്താൽ ഒരു സാന്ത്വനത്തിൽ ഓമനേയാ മലർ കൊഴിയും പകരം നാണത്തിൻ പൂവിരിയും (പഞ്ചമി...) കാഞ്ചനപ്പുഞ്ചിരിയിൽ കവിതതൻ കാലവർഷം സഖീ നിന്റെ ചെഞ്ചൊടിയിൽ മധുമയ മോഹവർഷം നിൻ സ്വപ്നവീണകളിൽ നീലാംബരി നടനം നിന്റെ പ്രതീക്ഷകളിൽ രവി ചന്ദ്രികാമധുരം (പഞ്ചമി...) എന്നോർമ്മതൻ നദിയിൽ നിൻ പ്രേമ പൊൻതിരകൾ എൻ മോഹവീണയതിൽ നിൻ ജീവസ്പന്ദനങ്ങൾ ഈ ചൈത്രസന്ധ്യയിലെ ഏകാന്തകല്പടവിൽ ഇനിയെന്നുമോർക്കുവാൻ നിൻ പ്രണയാമൃതം ചൊരിയൂ (പഞ്ചമി..) ---------------------------------- Added by devi pillai on November 18, 2010 panchami sandhyayil paathi vidarnnoru paribhavapushpam nin kavilil oru chumbanathaal oru saanthwanathaal omanayo malar kozhiyum pakaram naanathin pooviriyum kaanchana punchiriyil kavithathan kaalavarsham sakhi ninte chenchodiyil madhumaya mohavarsham nin swapna veenakalil neelaambari nadanam nintepratheekshakalil ravichandrika madhuram ennormathan nadiyil nin prema pon thirakal en mohaveenayathil nin jeeva spandanangal ee chaithra sandhyayile ekaantha kalppadavil iniyennumorkkuvaan nin pranayaamritham choriyu |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പല്ലവി മാത്രം
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- താരകേശ്വരി
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- പഞ്ചപാണ്ഡവര്‍
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ചിറയിൻകീഴ് സോമൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- ആകാശത്തിനു
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- പ്രേമത്തിന്‍ വീണയില്‍
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- പൂവോടം തുള്ളി
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍