പ്രേമത്തിന്‍ വീണയില്‍ ...
ചിത്രം | പട്ടാഭിഷേകം (1974) |
ചലച്ചിത്ര സംവിധാനം | മല്ലികാര്‍ജ്ജുന റാവു |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | പി ജയചന്ദ്രൻ, പി മാധുരി |
വരികള്‍
Added by devi pillai on August 13, 2008 mm..mm.. aahaa aaa... premathin veenayil swaramuyarnnu gaanathin yamunayil thiramarinju eeyanubhoothikal madhupakarnnu iniyozhukamiru thonikalaay lalallalaalalalla..... swapnamayoora chirakukalil swarganirangal pakarnnavale aa.... manassin maaya veedhikalil mazhavillaayi vidarnnavale O... ezhunirangal pakarnnutharu edan kaniyude veenjutharu premathin veenayil..... kaathakinaavin kalpadavil kalthalayochakal kettallo aa..... kalppanathan manimanchathil kaivala tharivala kilungiyallo O..... swaramay layamay ozhukivaru swarggam mannil konduvaru premathin veenayil..... ---------------------------------- Added by devi pillai on August 13, 2008 മ്..മ്.. ആഹാഹാ...ആ.... പ്രേമത്തിന്‍ വീണയില്‍ സ്വരമുയര്‍ന്നു ഗാനത്തിന്‍ യമുനയില്‍ തിരമറിഞ്ഞു ഈയനുഭൂതികള്‍ മധുപകര്‍ന്നു ഇനിയൊഴുകാമിരു തോണികളായ് ലാലല്ലലാലല്ലലാലലല്ലല്ലാ..... സ്വപ്നമയൂരച്ചിറകുകളില്‍ സ്വര്‍ഗ്ഗനിറങ്ങള്‍ പകര്‍ന്നവളേ ആ... സ്വപ്നമയൂരച്ചിറകുകളില്‍ സ്വര്‍ഗ്ഗനിറങ്ങള്‍ പകര്‍ന്നവളേ മനസ്സിന്‍ മായാവീഥികളില്‍ മഴവില്ലായി വിടര്‍ന്നവളേ ഓ..... ഏഴുനിറങ്ങള്‍ പകര്‍ന്നുതരൂ ഏദന്‍ കനിയുടെ വീഞ്ഞുതരൂ പ്രേമത്തിന്‍ വീണയില്‍..... കാത്തകിനാവിന്‍ കല്‍പ്പടവില്‍ കാല്‍ത്തളയൊച്ചകള്‍ കേട്ടല്ലോ ആ.... കാത്തകിനാവിന്‍ കല്‍പ്പടവില്‍ കാല്‍ത്തളയൊച്ചകള്‍ കേട്ടല്ലോ കല്‍പ്പനതന്‍ മണിമഞ്ചത്തില്‍ കൈവളതരിവള കിലുങ്ങിയല്ലോ ഓ.... സ്വരമായ് ലയമായ് ഒഴുകിവരൂ സ്വര്‍ഗ്ഗം മണ്ണില്‍ കൊണ്ടുവരൂ പ്രേമത്തിന്‍ വീണയില്‍...... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പല്ലവി മാത്രം
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- താരകേശ്വരി
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- പഞ്ചപാണ്ഡവര്‍
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ചിറയിൻകീഴ് സോമൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- ആകാശത്തിനു
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- പഞ്ചമി സന്ധ്യയില്‍
- ആലാപനം : പൊന്‍കുന്നം രവി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- പൂവോടം തുള്ളി
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍