ദൈവമേ (മനസ്സിന്റെ മണിയറയില്‍) ...
ചിത്രം | ആറ്റം ബോംബ് (1964) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical daivame devaki nandana nin padam kaivanangunnen kamalaa manoharaa manassinte maniyarayil maayatha roopame ninakkaayi nombunottu nilkkayaanu njan ninakkaayi nombunottu nilkkayaanu njan naanichu thalathaazhthum praanesha nee valarnnu naagarikanaay varumpol njaanariyumo? naagarikanaay varumpol njanariyumo? komban meeshayundo kottum hattumundo anpiyannu porumente jeevanaayaka manamuthirum pookkale ningalariyumo? manamuthirum pookkale ningalariyumo? ente manavaalan porumavan manam kulirkkaan ente manavaalan porumavan manam kulirkkaan aa mridula poomeni nin meyyil pathiyumpol novathe nokkaname poomethe.... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ദൈവമേ ദേവകീ നന്ദനാ നിൻ പദം കൈവണങ്ങുന്നേ കമലാ മനോഹരാ.. മനസിന്റെ മണിയറയിൽ മായാത്ത രൂപമേ നിനക്കായി നോമ്പു നോറ്റു നിൽക്കയാണു ഞാൻ നിനക്കായി നോമ്പു നോറ്റു നിൽക്കയാണു ഞാൻ നാണിച്ചു തല താഴ്ത്തും പ്രാണേശ നീ വളർന്നു നാഗരീകനായ് വരുമ്പോൾ ഞാനറിയുമോ നാഗരീകനായ് വരുമ്പോൾ ഞാനറിയുമോ കൊമ്പൻ മീശയുണ്ടോ കോട്ടും ഹാറ്റുമുണ്ടോ അൻപിയന്നു പോരുമെന്റെ ജീവനായകാ മണമുതിരും പൂക്കളേ നിങ്ങളറിയുമോ മണമുതിരും പൂക്കളേ നിങ്ങളറിയുമോ എന്റെ മണവാളൻ പോരുമവൻ മനം കുളിർക്കാൻ എന്റെ മണവാളൻ പോരുമവൻ മനം കുളിർക്കാൻ ആ മൃദുല പൂമേനി നിൻ മെയ്യിൽ പതിയുമ്പോൾ നോവാതെ നോക്കണമേ പൂമെത്തേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അഴകില്‍ മികച്ചതേത്
- ആലാപനം : എസ് ജാനകി, പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നാണിക്കുന്നില്ലേ
- ആലാപനം : പി ലീല, എ പി കോമള | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഞാനൊരു കാടെങ്കിൽ
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ലൗവ് വേണമോ
- ആലാപനം : എസ് ജാനകി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- റോമിയോ റോമിയോ
- ആലാപനം : പി ലീല, പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- എന്നു മുതല്‍ എന്നു മുതല്‍
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഓ മൈ ഡാര്‍ലിംഗ്
- ആലാപനം : എസ് ജാനകി, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പണ്ടേ പറഞ്ഞു ഞാന്‍ പൊന്നേ [കുടുംബാസൂത്രണം]
- ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍