Karivala Vikkana ...
Movie | Oraal Koodi Kallanaayi (1964) |
Movie Director | PA Thomas |
Lyrics | Abhayadev |
Music | KV Job |
Singers | P Leela |
Lyrics
Lyrics submitted by: Dr. Susie Pazhavarical karivala vikkana pettikkaaraa kadam tharaamo kuppivala kanmashi venam kammalu venam karutha cheeppinu vilayenthu (karivala) manassilithiri madhuvundu madhurappaniyundu kaathileppozhum paattundu kaanaan kothiyundu (manassil) O...(karivala) kadamizhiyil swapnavumaayi... kadamizhiyil swapnavumaay njaan kaathu kaathu kazhikkumbol njaanorthu raavu rasikkumbol (kadamizhiyil) idaykku killiyunarthaanethum midukkanalle nee (idaykku) kusruthikkudukkayalle nee (karivala) kaanethinu konduvarenam kanakam pooshiya kuppivala (kaanethinu) mizhineermanimuthu pathichoru maanikya kuppivala - hoy -(mizhineer) karpoorakkinaakkaluthirum kulirolum pavizhavala (karpoora) mazhavillukal chaayam cherkkum azhakinte chilluvala (mazhavillu) azhakolum chippivala... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കരിവള വിക്കണ പെട്ടിക്കാരാ കടം തരാമോ കുപ്പിവള കണ്മഷി വേണം കമ്മല് വേണം കറുത്ത ചീപ്പിന് വിലയെന്ത് (കരിവള) മനസ്സിലിത്തിരി മധുവുണ്ട് മധുരപ്പനിയുണ്ട് കാതിലെപ്പോഴും പാട്ടുണ്ട് കാണാന്‍ കൊതിയുണ്ട് (മനസ്സില്‍) ഓ ...(കരിവള) കടമിഴിയില്‍ സ്വപ്നവുമായി ... കടമിഴിയില്‍ സ്വപ്നവുമായ് ഞാന്‍ കാത്തു കാത്തു കഴിക്കുമ്പോള്‍ ഞാനോര്‍ത്തു രാവു രസിക്കുമ്പോള്‍ (കടമിഴി) ഇടയ്ക്ക് കിള്ളിയുണര്‍ത്താനെത്തും മിടുക്കനല്ലേ നീ (ഇടയ്ക്ക്) കുസൃതിക്കുടുക്കയല്ലേ നീ (കരിവള) കാനേത്തിനു കൊണ്ടുവരേണം കനകം പൂശിയ കുപ്പിവള (കാനേത്തിനു) മിഴിനീര്‍മണിമുത്ത് പതിച്ചൊരു മാണിക്യ കുപ്പിവള - ഹോയ് (മിഴിനീര്‍) കര്‍പ്പൂരക്കിനാക്കളുതിരും കുളിരോലും പവിഴവള (കര്‍പ്പൂര) മഴവില്ലുകള്‍ ചായം ചേര്‍ക്കും അഴകിന്റെ ചില്ലുവള (മഴവില്ല്) അഴകോലും ചിപ്പിവള... |
Other Songs in this movie
- Kinaavilennum Vannene
- Singer : KJ Yesudas, P Leela | Lyrics : Abhayadev | Music : KV Job
- Chaaykkadakkaaran beeraankaakkede
- Singer : KJ Yesudas, P Leela | Lyrics : Sreemoolanagaram Vijayan | Music : KV Job
- Poovukal Thendum
- Singer : P Leela, Chorus | Lyrics : G Sankara Kurup | Music : KV Job
- Kannuneer Pozhikkoo
- Singer : KJ Yesudas | Lyrics : Abhayadev | Music : KV Job
- Unnanam Uranganam
- Singer : CO Anto | Lyrics : Abhayadev | Music : KV Job
- Maanam Karuthaalum
- Singer : KJ Yesudas | Lyrics : Abhayadev | Music : KV Job
- Kaarunyam Kolunna
- Singer : P Leela, Chorus | Lyrics : G Sankara Kurup | Music : KV Job
- Enthinum Meethe Muzhangatte
- Singer : P Leela | Lyrics : Abhayadev | Music : KV Job
- Veeshuka Nee Kodumkatte
- Singer : Jayalakshmi (Radhajayalakshmi) | Lyrics : Abhayadev | Music : KV Job