Poothachedayan Kaadu ...
Movie | Check Post (1974) |
Movie Director | JD Thottan |
Lyrics | P Bhaskaran, Vayalar |
Music | PS Divakar |
Singers | KJ Yesudas, Kalyani Menon |
Lyrics
Added by madhavabhadran on February 27, 2011 പൂതച്ചെടയന്‍ കാടു് കാടു് കാടു് കാടു് ഈ കാട്ടിന്നൊടയവനാരു് ഇന്ദ്രനല്ല ചന്ദ്രനല്ല തെയ്യം തേവരല്ല കാട്ടുകോട്ടപ്പെരുമാളു് - ഈ കാട്ടുകോട്ടപ്പെരുമാളു് പെരുമാളേ പെരുമാളേ ഇന്നവിടുത്തേത്തിരുനാളു് അമ്പെടു് വില്ലെടു് കൊമ്പെടു് കൊയലെടു് പെപ്പര പെപ്പര പെപ്പപ്പോ... ഇപ്പെരുമാളിന്‍ കുലദേവത കാളീ നെറ്റിക്കണ്ണില്‍ തീക്കനലെരിയണ കാളീ കാളീ കാളീ - ഭദ്രകാളീ ചെമ്പന്‍ ജടയില്‍ ചെത്തിപ്പൂ കുമ്പഭരണിയ്ക്കു കുരുതിപ്പൂ കുരുതിപ്പൂ ചെത്തിപ്പൂ കുരുതിപ്പൂ കാളി കാളീ ഭദ്രകാളീ കണ്ണുകൊണ്ടു് കളിയമ്പെയ്യണ കുറുവത്തി - നീ കാട്ടുകോട്ടത്തമ്പിരാനു് കാഴ്ചവെച്ചതെന്താണു് ഒരു കുടക്കത്തേനു് ചുണ്ടു കൊണ്ടു് പകിട കളിക്കണ ചുപ്പക്കുറവാ - നീ തണ്ടിലേറ്റിക്കൊണ്ടുവന്നു് കാഴ്ചവെച്ചതെന്താണു ഒരു കൊറത്തിപ്പെണ്ണു് തൃപ്പാദങ്ങളില്‍ മലയന്‍മാരുടെ ഭരണിക്കാഴ്ച - ഇതു ചിപ്പം മലയുടെ ഗുഹയില്‍ കിട്ടിയ ഭരണിക്കാഴ്ച കല്പിച്ചാലീക്കാട്ടിലിന്നൊരു കുരുതിക്കാവടിയാട്ടം കല്പിച്ചാലീക്കാട്ടിലിന്നു് തീയാട്ടം ചൂതാട്ടം തീയാട്ടം ചൂതാട്ടം (2) പൂതച്ചെടയന്‍ കാടു് കാടു് (3) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 1, 2011 poothachedayan kaadu kaadu kaadu kaadu ee kaattinnodayavanaaru indranalla chandranalla theyyam thevaralla kaattukottapperumaalu ee kaattukottapperumaalu perumaale perumaale innaviduthe thirunaalu ampedu villedu kompedu koyaledu peppara peppara peppappo ipperumaalin kuladevatha kaali nettikkannil theekkanaleriyana kaalee kaalee kaalee bhadrakaalee chempan jadayil chethippoo kumbha bharanikku kuruthippoo kuruthippoo chethippoo kuruthippoo kaalee kaalee bhadrakaalee kannukondu kaliyampeyyana kuruvathee nee kaattukottathampiraanu kaazhcha vechathenthaanu oru kudukka thenu chundu kondu pakida kalikana chuppakkuravaa nee thandilettikkondu vannu kaazhcha vechathenthaanu oru korathippennu thrippaadangalil malayanmaarude bharanikaazhcha ithu chippam malayude guhayil kittiya bharanikkaazhcha kalpichaalee kaattilinnoru kuruthikkaavadiyaattam kalpichaalee kaattilinnu theeyaattam choothaattam theeyaattam choothaattam theeyaattam choothaattam poothachedayan kaadu kaadu kaadu kaadu |
Other Songs in this movie
- September Moon
- Singer : KJ Yesudas, Latha Raju | Lyrics : P Bhaskaran, Vayalar | Music : PS Divakar
- Thaamarathoniyil
- Singer : KJ Yesudas | Lyrics : P Bhaskaran, Vayalar | Music : PS Divakar
- Kalluvalayitta Kayyil
- Singer : Pattom Sadan | Lyrics : P Bhaskaran, Vayalar | Music : PS Divakar
- Thaalolam Kiliyude
- Singer : S Janaki | Lyrics : P Bhaskaran, Vayalar | Music : PS Divakar