Chalo Chalo ...
Movie | Durga (1974) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas, P Madhuri, Chorus |
Lyrics
Lyrics submitted by: Sreedevi Pillai chalo chalo poonavala kannoorvaala kaaboolivaala chalo chalo chalo chalo aanamayilottakam kuthira aalkkaradi neerkkaradi kaduva hindu musalman kristhiani hippi jipsi pattaani hailassa hailassa hailassa kaadukal kithachum njarangiyumurulumo- rottayadippaatha ithu chaamarakkadukal choolamadikkumo- rottayadippatha sarkkassukarude jeevithamennumo- rottayadippaatha ivide valarthumrigangal nammal ithile thadavumrigangal idayil chayam thechu chirikkum klounukal swapnangal chainayil ninnethiya chun chu kainakari nalkiya kunchu simham zebra chimpanzi sindhi kongini madrasee laalalalalalaalaalala... chalo chalo..... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചലോ ചലോ പൂനാവാലാ കണ്ണൂര്‍വാലാ കാബൂളിവാലാ ചലോചലോ ചലോചലോ ആനമയിലൊട്ടകം കുതിര ആള്‍ക്കരടി നീര്‍ക്കരടി കടുവാ ഹിന്ദുമുസല്‍മാന്‍ കൃസ്ത്യാനി ഹിപ്പി ജിപ്സി പട്ടാണീ ലാലലലലലാലാലലാ.... ചലോ ചലോ......... ഹൈലസ്സാ ഹൈലസ്സാ ഹൈലസ്സാ കാടുകള്‍ കിതച്ചും ഞരങ്ങിയുമുരുളുമൊരൊറ്റയടിപ്പാത -ഇത് ചാമരക്കാടുകള്‍ ചൂളമടിക്കുമൊരൊറ്റയടിപ്പാത സര്‍ക്കസ്സുകാരുറ്റെ ജീവിതമെന്നുമൊരൊറ്റയടിപ്പാത ഇവിടെവളര്‍ത്തുമൃഗങ്ങള്‍ നമ്മള്‍ ഇതിലെ തടവുമൃഗങ്ങള്‍ ഇടയില്‍ ചായംതേച്ചു ചിരിക്കും ക്ലൌണുകള്‍ സ്വപ്നങ്ങള്‍ ചൈനയില്‍നിന്നെത്തിയ ചുന്‍ ചു കൈനകരിനല്‍കിയ കുഞ്ചു സിംഹം സീബ്രാ ചിമ്പന്‍സി സിന്ധി കൊങ്ങിണി മദ്രാസീ ലാലലലലലാലാലലാ.... ചലോ ചലോ......... |
Other Songs in this movie
- Gurudevaa
- Singer : KJ Yesudas, P Madhuri, Chorus | Lyrics : Vayalar | Music : G Devarajan
- Manmadhamaanasa Pushpangale (Sweet Dreams)
- Singer : KJ Yesudas, Chorus | Lyrics : Vayalar | Music : G Devarajan
- Kaattodum Malayoram
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : G Devarajan
- Sahyante Hridayam
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Sanchaari Swapnasanchaari
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Shabarimalayude
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Amme Maalikappurathamme
- Singer : LR Eeswari, PB Sreenivas, Chorus | Lyrics : Vayalar | Music : G Devarajan