Sahyante Hridayam ...
Movie | Durga (1974) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Sreedevi Pillai Sahyante hridayam maravichu sandhya than kavil thadam chuvannu Makalude gadgadam yaathra chodhikkumbol manninte kannukal niranju Nadikal karanju karanju Ee vanachaayayil poya vasanthathil poovittu vidarnnoranuraagame Neeyoru viraha vikaaramaayi innu nin kudil kannwashramamaayi Okkathu jeevitha chumadumaay povuka Dhukha puthri dhukha puthri....dhukha puthri... Perariyaathoru sayaahna swapnathin maarathu padarnnorabhilashame Neeyoru nithya vishadamaayi innu nin kadha saakunthalamaayi Ottakku kannu neer kudavumaay povuka Dhukha puthri dhukha puthri....dhukha puthri Sahyante hridayam maravichu sandhya than kavil thadam chuvannu Makalude gadgadam yaathra chodhikkumbol manninte kannukal niranju Nadhikal karanju karanju | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സഹ്യന്റെ ഹൃദയം മരവിച്ചു സന്ധ്യതന്‍ കവിള്‍ത്തടം ചുവന്നൂ മകളുടെ ഗദ്ഗദം യാത്ര ചോദിയ്ക്കുമ്പോള്‍ മണ്ണിന്റെ കണ്ണുകള്‍ നിറഞ്ഞൂ നദികള്‍ കരഞ്ഞൂ.. കരഞ്ഞൂ ഈവനഛായയില്‍ പോയവസന്തത്തില്‍ പൂവിട്ടുവിടര്‍ന്നോരനുരാഗമേ നീയൊരു വിരഹവികാരമായി ഇന്നു നിന്‍ കുടില്‍ കണ്വാശ്രമമായീ ഒക്കത്തു ജീവിതച്ചുമടുമായ് പോവുക ദു:ഖപുത്രീ.. ദു:ഖപുത്രീ.. ദു:ഖപുത്രീ.. സഹ്യന്റെ ഹൃദയം മരവിച്ചു....... പേരറിയാത്തൊരു സായാഹ്ന സ്വപ്നത്തിന്‍ മാറത്തു പടര്‍ന്നോരഭിലാഷമേ നീയൊരു നിത്യവിഷാദമായി ഇന്നു നിന്‍ കഥ ശാകുന്തളമായീ ഒറ്റയ്ക്കു കണ്ണുനീര്‍ക്കുടവുമായ് പോവുക ദു:ഖപുത്രീ.. ദു:ഖപുത്രീ.. ദു:ഖപുത്രീ.. സഹ്യന്റെ ഹൃദയം മരവിച്ചു സന്ധ്യതന്‍ കവിള്‍ത്തടം ചുവന്നൂ മകളുടെ ഗദ്ഗദം യാത്ര ചോദിയ്ക്കുമ്പോള്‍ മണ്ണിന്റെ കണ്ണുകള്‍ ചുവന്നൂ നദികള്‍ കരഞ്ഞൂ.. കരഞ്ഞൂ |
Other Songs in this movie
- Gurudevaa
- Singer : KJ Yesudas, P Madhuri, Chorus | Lyrics : Vayalar | Music : G Devarajan
- Manmadhamaanasa Pushpangale (Sweet Dreams)
- Singer : KJ Yesudas, Chorus | Lyrics : Vayalar | Music : G Devarajan
- Kaattodum Malayoram
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : G Devarajan
- Chalo Chalo
- Singer : KJ Yesudas, P Madhuri, Chorus | Lyrics : Vayalar | Music : G Devarajan
- Sanchaari Swapnasanchaari
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Shabarimalayude
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Amme Maalikappurathamme
- Singer : LR Eeswari, PB Sreenivas, Chorus | Lyrics : Vayalar | Music : G Devarajan