

Panchavarnnathatha ...
Movie | Karutha Kai (1964) |
Movie Director | M Krishnan Nair |
Lyrics | Thirunayinaarkurichi Madhavan Nair |
Music | MS Baburaj |
Singers | KJ Yesudas, Kamukara |
Lyrics
Lyrics submitted by: Dr. Susie Pazhavarical Aa..... pookkaatha maavinte kaaykkaatha kombathe... kalkkanda kaniyaanu pennu..aa... pookkaatha maavinte kaaykkaatha kombathe.... kya bath hai! kalkkanda kaniyaanu pennu...are babva... panchavarnna thatha pole konchi vanna penne panchasara vaakku konden nenchu thalaranu ponne panchavarnna thatha pole konchi vanna penne(2) panchasara vaakku konden nenchu thalaranu ponne(2) panchavarnna thatha pole konchi vanna penne(2) Aa..... ottakannittu olichu kalikkana omanakkuyilaale... Aa...(2) otta kannittu olichu kalikkana omana kuyilaale (2) nottamerinjente khalbu kettiya kotta polikkaruthe (2) ente kotta polikkaruthe.... (panchavarnna) kollaan pidichaalum... valarthaan pidichaalum... avaloru kuruvi kunjineppole(2) kothi keerana nottam udane kulungi kulungiyorottam(2) (panchavarnna) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആ... പൂക്കാത്തമാവിന്റെ കായ്ക്കാത്ത കൊമ്പത്തെ കല്‍ക്കണ്ടക്കനിയാണ് പെണ്ണ് പൂക്കാത്തമാവിന്റെ കായ്ക്കാത്ത കൊമ്പത്തെ കല്‍ക്കണ്ടക്കനിയാണ് പെണ്ണ് അരെ വാഹ്..... പഞ്ചവര്‍ണ്ണത്തത്തപോലെ കൊഞ്ചിവന്ന പെണ്ണേ പഞ്ചസാരവാക്കുകൊണ്ടെന്‍ നെഞ്ചുതളരണ് പൊന്നേ ആ..... ഓട്ടക്കണ്ണിട്ടു ഒളിച്ചുകളിക്കണ ഓമനക്കുയിലാളേ ആ.... ഓട്ടക്കണ്ണിട്ടു ഒളിച്ചുകളിക്കണ ഓമനക്കുയിലാളേ ഓട്ടക്കണ്ണിട്ടു ഒളിച്ചുകളിക്കണ ഓമനക്കുയിലാളേ നോട്ടമെറിഞ്ഞെന്റെ ഖല്‍ബുകെട്ടിയ കോട്ടപൊളിക്കരുതേ എന്റെ കോട്ടപൊളിക്കരുതേ പഞ്ചവര്‍ണ്ണത്തത്ത...... കൊല്ലാന്‍പിടിച്ചാലും വളര്‍ത്താന്‍പിടിച്ചാലും അവളൊരു കുരുവിക്കുഞ്ഞിനെപ്പോലെ ഓ.... കൊല്ലാന്‍പിടിച്ചാലും വളര്‍ത്താന്‍പിടിച്ചാലും അവളൊരു കുരുവിക്കുഞ്ഞിനെപ്പോലെ കൊത്തിക്കീറണ നോട്ടമുടനെ കുലുങ്ങിക്കുലുങ്ങിയൊരോട്ടം പഞ്ചവര്‍ണ്ണത്തത്ത...... |
Other Songs in this movie
- Kallane Vazhiyil
- Singer : KJ Yesudas, MS Baburaj | Lyrics : Thirunayinaarkurichi Madhavan Nair | Music : MS Baburaj
- Ezhu Nirangalil Ninnude Roopam
- Singer : S Janaki, Kamukara | Lyrics : Thirunayinaarkurichi Madhavan Nair | Music : MS Baburaj
- Kannukal
- Singer : LR Eeswari, Kamukara | Lyrics : Thirunayinaarkurichi Madhavan Nair | Music : MS Baburaj
- Maanatheppenne
- Singer : P Leela | Lyrics : Thirunayinaarkurichi Madhavan Nair | Music : MS Baburaj
- Paalappoovin
- Singer : S Janaki | Lyrics : Thirunayinaarkurichi Madhavan Nair | Music : MS Baburaj
- Mungaakkadalil
- Singer : LR Eeswari | Lyrics : Thirunayinaarkurichi Madhavan Nair | Music : MS Baburaj