

Mungaakkadalil ...
Movie | Karutha Kai (1964) |
Movie Director | M Krishnan Nair |
Lyrics | Thirunayinaarkurichi Madhavan Nair |
Music | MS Baburaj |
Singers | LR Eeswari |
Lyrics
Lyrics submitted by: Sreedevi Pillai mungaakkadalil mukkiliyitte muthaane ithu mukkuvappennin swathaane kaineettam thannaatte- shankhu maala maale he...maala maale muthani maale maalore kandu manassinangi ponore malore.... ponore... vannaatte vannaatte vannaatte ithu mungaakkadalil.... kadukumaala pavizhamaale kallumaale..ithu kadalamma kaninjuthanna karimanimaale.. kayyu thottaal kilukilukkum kazhuthilittaal palapalakkum kannippennu kaathirikkum kalyaanamaale.... meeshakkaara midumidukka keeshayonnu thurannaatte aashayulloru penninnu nalloru azhakumaalayirunnotte kocheekkappalil innale vannathu kozhikkttu kodiparannathu kollathe illathe ammachippennungalu kondaadum maala maalee... maale maale... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മുങ്ങാക്കടലില്‍ മുക്കിളിയിട്ടേ മുത്താണേ ഇതു മുക്കുവപ്പെണ്ണിന്‍ സ്വത്താണേ കൈനീട്ടം തന്നാട്ടെ- ശംഖു മാല മാലേ... ഹേ... മാല മാലേ... മുത്തണി മാലേ മാളോരെ കണ്ടു മനസ്സിണങ്ങിപ്പോണോരേ മാളോരേ... പോണോരേ..... വന്നാട്ടെ വന്നാട്ടെ വന്നാട്ടെ ഇതു മുങ്ങാക്കടലില്‍........... കടുകുമാല പവിഴമാലേ.. കല്ലുമാലേ... ഇത് കടലമ്മ കനിഞ്ഞുതന്ന കരിമണിമാലേ.. കയ്യുതൊട്ടാല്‍ കിലുകിലുക്കും കഴുത്തിലിട്ടാല്‍ പളപളക്കും കന്നിപ്പെണ്ണ് കാത്തിരിക്കും കല്യാണമാലേ മീശക്കാരാ മിടുമിടുക്കാ കീശയൊന്നു തുറന്നാട്ടെ ആശയുള്ളോരു പെണ്ണിനു നല്ലൊരു അഴകുമാലയിരുന്നോട്ടെ കൊച്ചീക്കപ്പലില്‍ ഇന്നലെ വന്നത് കോഴിക്കോട്ട് കൊടിപറന്നത് കൊല്ലത്തെ ഇല്ലത്തെ അമ്മച്ചിപ്പെണ്ണുങ്ങള് കൊണ്ടാടും മാല മാലേ... മാലേ......... |
Other Songs in this movie
- Kallane Vazhiyil
- Singer : KJ Yesudas, MS Baburaj | Lyrics : Thirunayinaarkurichi Madhavan Nair | Music : MS Baburaj
- Panchavarnnathatha
- Singer : KJ Yesudas, Kamukara | Lyrics : Thirunayinaarkurichi Madhavan Nair | Music : MS Baburaj
- Ezhu Nirangalil Ninnude Roopam
- Singer : S Janaki, Kamukara | Lyrics : Thirunayinaarkurichi Madhavan Nair | Music : MS Baburaj
- Kannukal
- Singer : LR Eeswari, Kamukara | Lyrics : Thirunayinaarkurichi Madhavan Nair | Music : MS Baburaj
- Maanatheppenne
- Singer : P Leela | Lyrics : Thirunayinaarkurichi Madhavan Nair | Music : MS Baburaj
- Paalappoovin
- Singer : S Janaki | Lyrics : Thirunayinaarkurichi Madhavan Nair | Music : MS Baburaj