View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പിഞ്ചുഹൃദയം ...

ചിത്രംസേതുബന്ധനം (1974)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംലത രാജു

വരികള്‍

Added by devi pillai on March 18, 2010
 മ്... മ്.......
പിഞ്ചുഹൃദയം ദേവാലയം കിളി-
ക്കൊഞ്ചലാക്കോവില്‍ മണിനാദം
പുലരിയും പൂവും പൈതലിന്‍ ചിരിയും
ഭൂമിദേവിതന്നാഭരണങ്ങള്‍

ഒരുനിമിഷത്തില്‍ പിണങ്ങും അവര്‍
ഒരിക്കലും കൂടില്ലെന്നുരയ്ക്കും
ഒരുനിമിഷം കൊണ്ടിണങ്ങും
ചിരിയുടെ തിരയിലാ പരിഭവമലിയും
കുറ്റങ്ങള്‍ മറക്കും കുഞ്ഞുങ്ങള്‍
സത്യത്തിന്‍ പ്രഭതൂകും ദൈവങ്ങള്‍

കഥയറിയാതവര്‍ കരയും ചുടു
നെടുവീര്‍പ്പില്‍ ഭാവന വിരിയും
പകല്‍ പോലെ തെളിയും മനസ്സില്‍
ഒരിക്കലും തീരാത്ത സ്നേഹത്തേന്‍ നിറയും
കുറ്റങ്ങള്‍ മറക്കും കുഞ്ഞുങ്ങള്‍
സത്യത്തിന്‍ പ്രഭതൂകും ദൈവങ്ങള്‍

----------------------------------

Added by devi pillai on March 18, 2010
 um... um....
Pinchu hridayam devalayam
Kilikonchalaa kovil maninadam
Pulariyum poovum paihalin chiriyum
Bhoomidevi thannabharanangal
Pinchu hridayam devalayam

Oru nimishathil pinangum - avar
Orikkalum koodillennurakkum
Oru nimisham kondinangum
Chiriyude thirayila paribhavamaliyum
Kuttangal marakkum kunjungal
Sathyathin prabha thookum daivangal
Pinchu hridayam devalayam

Kadhayariyathavar karayum - chudu
Neduveerpil bhavana viriyum
Pakal pole theliyum manassil
Orikkalum theeratha snehathen nirayum
Kuttangal marakkum kunjungal
Sathyathin prabha thookum daivanngal

Pinchu hridayam devalayam
Kilikonchalaa kovil maninadam
Pulariyum poovum paihalin chiriyum
Bhoomidevi than abharanangal
Pinchu hridayam devalayam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞക്കിളീ സ്വര്‍ണ്ണക്കിളീ
ആലാപനം : ലത രാജു   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
മുൻകോപക്കാരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
പല്ലവി പാടി നിൻ മിഴികൾ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
പിടക്കോഴി കൂവുന്ന
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
കസ്തൂരി ഗന്ധികള്‍
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, അയിരൂര്‍ സദാശിവന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
പിഞ്ചു ഹൃദയം
ആലാപനം : പി മാധുരി, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ