Nandyaarvattappoo ...
Movie | Poonthenaruvi (1974) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | P Jayachandran |
Lyrics
Lyrics submitted by: Jayalakshmi Ravindranath O..o o o........oo....o o o.. Nanthyaarvattappoo chirichoo... nanthyaarvattappoo chirichoo... naattumaavinte chottil..... nanthyaarvattappoo chirichoo naattumaavinte chottil ninte naanam kandu janam chirichu naalum koodiya mukkil.. nanthyaarvattappo chirichoo... bandumelam kettathannu pallimuttatho.... bandumelam kettathannu pallimuttatho paattu kettaal thalamidum karalin muttatho kaattilaadum poovupole neeyulanjaadee ente kaiviralil thottaneram maaridam thulli.... nanthyaarvattappoo chirichoo naattumaavinte chottil..... manthrakodi chuttiyannu nee nadannappol.... manthrakodi chuttiyannu nee nadannappol randu kochu thaarakangal ennil veenappol aa mizhikal neythu thanna poonchirakinmel oru meghamaayi mohavaanil njaan parannaadee.... nanthyaarvattappoo chirichoo naattumaavinte chottil ninte naanam kandu janam chirichu naalum koodiya mukkil.. nanthyaarvattappo chirichoo... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ഓ....ഓ ഓ ഓ.....ഓ ഓ....ഓ ഓ ഓ..... നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ.... നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ... നാട്ടുമാവിന്റെ ചോട്ടില്‍.... നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ നാട്ടുമാവിന്റെ ചോട്ടില്‍ നിന്റെ നാണം കണ്ടു ജനം ചിരിച്ചു നാലും കൂടിയ മുക്കില്‍.... നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ... ബാന്റുമേളം കേട്ടതന്നു പള്ളിമുറ്റത്തോ... ബാന്റുമേളം കേട്ടതന്നു പള്ളിമുറ്റത്തോ പാട്ടുകേട്ടാല്‍ താളമിടും കരളിന്‍ മുറ്റത്തോ കാറ്റിലാടും പൂവുപോലെ നീയുലഞ്ഞാടീ എന്റെ കൈവിരലില്‍ തൊട്ടനേരം മാറിടം തുള്ളീ... നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ നാട്ടുമാവിന്റെ ചോട്ടില്‍.... മന്ത്രകോടി ചുറ്റിയന്നു നീ നടന്നപ്പോള്‍.... മന്ത്രകോടി ചുറ്റിയന്നു നീ നടന്നപ്പോള്‍ രണ്ട് കൊച്ചു താരകങ്ങള്‍ എന്നില്‍ വീണപ്പോള്‍ ആ മിഴികള്‍ നെയ്തുതന്ന പൂഞ്ചിറകിന്മേല്‍ ഒരു മേഘമായി മോഹവാനില്‍ ഞാന്‍ പറന്നാടീ.... നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ നാട്ടുമാവിന്റെ ചോട്ടില്‍.... നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ നാട്ടുമാവിന്റെ ചോട്ടില്‍ നിന്റെ നാണം കണ്ടു ജനം ചിരിച്ചു നാലും കൂടിയ മുക്കില്‍.... നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ... |
Other Songs in this movie
- Vedana Thaanguvaan
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : MK Arjunan
- Hridayathinoru Vaathil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Thankakkudame
- Singer : P Jayachandran, P Leela, Rajmohan | Lyrics : Sreekumaran Thampi | Music : MK Arjunan
- Kulirodi Kuliredi
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Rambha Praveshamo
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Oru Swapnathin Manchal
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan