Oru Swapnathin Manchal ...
Movie | Poonthenaruvi (1974) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Oru swapnathin manjalenikkaay orukkumo nee Orikkal koodi orikkal koodi Orma padarthum chillayilenne vidarthumo nee Orikkal koodi orikkal koodi (oru swapnathin) Nirangal mangi nizhalukal thingi Nilayataashakal thengee Nithaantha dukha kadalil chuzhiyil Nin priya thozhan mungee Piriyum munpe nin punchiriyude Madhuram pakaroo orikkal koodi (oru swapna) Oru kochazhiyaay mama mizhineerin Kadalil nee onnuyaroo Vishaadha hrudhaya thirakalil Uyarum Vishwasam polunaroo Piriyum munpe nin kanmunayude Kavitha pakaroo orikkal koodi (oru swapnathin) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഒരു സ്വപ്നത്തിന്‍ മഞ്ചലെനിക്കായ് ഒരുക്കുമോ നീ ഒരിക്കല്‍ക്കൂടി ഒരിക്കല്‍ക്കൂടി ഓര്‍മ്മ പടര്‍ത്തും ചില്ലയിലെന്നെ വിടര്‍ത്തുമോ നീ ഒരിക്കല്‍ക്കൂടി ഒരിക്കല്‍ക്കൂടി (ഒരു സ്വപ്നത്തിന്‍ ) നിറങ്ങള്‍ മങ്ങി നിഴലുങ്ങള്‍ തിങ്ങി നിലയറ്റാശകള്‍ തേങ്ങീ നിതാന്ത ദുഃഖ കടലില്‍ ചുഴിയില്‍ നിന്‍ പ്രിയതോഴന്‍ മുങ്ങീ പിരിയും മുന്‍പേ നിന്‍ പുഞ്ചിരിയുടെ മധുരം പകരൂ ഒരിക്കല്‍ക്കൂടി (ഒരു സ്വപ്നത്തിന്‍) ഒരു കൊച്ചഴിയായ് മമ മിഴിനീരിന്‍ കടലില്‍ നീ ഒന്നുയരൂ വിഷാദ ഹൃദയത്തിരകളില്‍ ഉയരും വിശ്വാസംപോലുണരൂ പിരിയും മുന്‍പേ നിന്‍ കണ്‍മുനയുടെ കവിത പകരൂ ഒരിക്കല്‍ക്കൂടി (ഒരു സ്വപ്നത്തിന്‍) |
Other Songs in this movie
- Nandyaarvattappoo
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Vedana Thaanguvaan
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : MK Arjunan
- Hridayathinoru Vaathil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Thankakkudame
- Singer : P Jayachandran, P Leela, Rajmohan | Lyrics : Sreekumaran Thampi | Music : MK Arjunan
- Kulirodi Kuliredi
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Rambha Praveshamo
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan