Mandasameeranil ...
Movie | Chattakkaari (1974) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Jacob John Mandasameeranil ozhuki ozhuki ethum indra chaapam nee mandasmithangal maadi vilikkum indugopam nee (mandasameeranil....) januvary kulir chandrika mukarum jala tharangam nee shilakal thaane shilpamaakum soukumaaryam nee swapna soukumaaryam nee... nirayum ennil nirayum ninte neehaaraardramaam anga raagam.. anga raagam.. (mandasameeranil.....) madana narthana shaalayilunarum mridu mridangam nee.. pranaya brungam chundil muthum paana paathram nee.. pushpa paana paathram nee... aliyum ennil aliyum.. ninte anyaadheenamaam abhinivesam abhinivesam (mandasameeranil.....) | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ മന്ദസമീരനില്‍ ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ.. മന്ദസ്മിതങ്ങള്‍ മാടിവിളിക്കും ഇന്ദുഗോപം നീ.. ജനുവരിക്കുളിര്‍ ചന്ദ്രിക മുകരും ജലതരംഗം നീ.. ശിലകള്‍ താനേ ശില്പമാകും സൗകുമാര്യം നീ.. സ്വപ്നസൗകുമാര്യം നീ.. നിറയും എന്നില്‍ നിറയും.. നിന്റെ നീഹാരാര്‍ദ്രമാം അംഗരാഗം.. അംഗരാഗം... മദന നര്‍ത്തന ശാലയിലുണരും മൃദു മൃദംഗം നീ.. പ്രണയഭൃംഗം ചുണ്ടില്‍ മുത്തും പാനപാത്രം നീ.. പുഷ്പപാനപാത്രം നീ... അലിയും.. എന്നില്‍ അലിയും..നിന്റെ അന്യാധീനമാം അഭിനിവേശം..അഭിനിവേശം.. |
Other Songs in this movie
- Julie I Love You
- Singer : KJ Yesudas, P Madhuri | Lyrics : Vayalar | Music : G Devarajan
- Yuvaakkale Yuvathikale
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Naarayanaaya Nama
- Singer : P Leela | Lyrics : Vayalar | Music : G Devarajan
- Love is Just Around
- Singer : Usha Uthup | Lyrics : Usha Uthup | Music : Usha Uthup