Yuvaakkale Yuvathikale ...
Movie | Chattakkaari (1974) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Sreedevi Pillai Yuvaakkale.... yuvathikale... yugachethanayude laharikale vishaadamariyaatha swapnangal nammal vikaarapushpangal (yuvaakkale....) yuvaakkale yuvathikale nammude chundile mandahaasangal naalathe vasanthangal (nammude chundile....) nammude anuraagasangamangal naalathe shaakunthalangal chiriykkoo pottichiriykkoo chillupaathrangal niraykkoo vellinakshathrangal chirakadichethum kristhumasraathriyaakkoo jeevitham kristhumasraathriyaakkoo (yuvaakkale......) nammude kannile swarnnanaalangal naalathe velichangal (nammude kannile....) nammude choodulla chumbanangal naalathe sougandhikangal chiriykkoo pottichiriykkoo chillupaathrangal niraykkoo vellinakshathrangal chirakadichethum kristhumasraathriyaakkoo jeevitham kristhumasraathriyaakkoo (yuvaakkale.....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള യുവാക്കളേ യുവതികളേ യുഗചേതനയുടെ ലഹരികളേ വിഷാദമറിയാത്ത സ്വപ്നങ്ങള്‍ നമ്മള്‍ വികാരപുഷ്പങ്ങള്‍ യുവാക്കളേ യുവതികളേ... നമ്മുടെ ചുണ്ടിലെ മന്ദഹാസങ്ങള്‍ നാളത്തെവസന്തങ്ങള്‍ നമ്മുടെ അനുരാഗ സംഗമങ്ങള്‍ നാളത്തെ ശാകുന്തളങ്ങള്‍ ചിരിയ്ക്കൂ പൊട്ടിച്ചിരിയ്ക്കൂ ചില്ലുപാത്രങ്ങള്‍ നിറയ്കൂ വെള്ളിനക്ഷത്രങ്ങള്‍ ചിറകടിച്ചെത്തും കൃസ്തുമസ് രാത്രിയാക്കൂ ജീവിതം കൃസ്തുമസ് രാത്രിയാക്കൂ യുവാക്കളേ യുവതികളേ........ നമ്മുടെ കണ്ണിലെ സ്വര്‍ണ്ണനാളങ്ങള്‍ നാളത്തെ വെളിച്ചങ്ങള്‍ നമ്മുടെ ചൂടുള്ള ചുംബനങ്ങള്‍ നാളത്തെ സൌഗന്ധികങ്ങള്‍ ചിരിയ്ക്കൂ പൊട്ടിച്ചിരിയ്ക്കൂ ചില്ലുപാത്രങ്ങള്‍ നിറയ്കൂ വെള്ളിനക്ഷത്രങ്ങള്‍ ചിറകടിച്ചെത്തും കൃസ്തുമസ് രാത്രിയാക്കൂ ജീവിതം കൃസ്തുമസ് രാത്രിയാക്കൂ യുവാക്കളേ യുവതികളേ.... |
Other Songs in this movie
- Mandasameeranil
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Julie I Love You
- Singer : KJ Yesudas, P Madhuri | Lyrics : Vayalar | Music : G Devarajan
- Naarayanaaya Nama
- Singer : P Leela | Lyrics : Vayalar | Music : G Devarajan
- Love is Just Around
- Singer : Usha Uthup | Lyrics : Usha Uthup | Music : Usha Uthup