പുഷ്പസായകാ നിൻ ...
| ചിത്രം | നൈറ്റ് ഡ്യൂട്ടി (1974) |
| ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
| ഗാനരചന | വയലാര്‍ |
| സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
| ആലാപനം | പി സുശീല |
വരികള്‍
| Added by devi pillai on August 10, 2008Pushpasaayaka ,nin thiru nadayil Poojaariniyaay vannuu,Njaan prema Poojaariniyaay vannuu Kalashaabhishekangal cheythu nin meyyil Nalinii dalangal njaan peythuu (Pushpa) Amganamaarude angaragam kondu Kumkumamaninja nin thirumaaril Sandhyaapoojakku nadayadachirunnappol Ennethanne njaan chaarthichu(Pushpa) Chandranudikkum nin swarnanakhangalil Chandana methiyadikkaalukalil Ponnambalathile vilakkanachirunnappol Ennethanne njaan nedichu (Pushpa) ---------------------------------- Added by devi pillai on March 18, 2010 പുഷ്പസായകാ നിന് തിരുനടയില്‍ പൂജാരിണിയായ് വന്നു ഞാന്‍ പ്രേമ പൂജാരിണിയായ് വന്നു കളഭാഭിഷേകങ്ങള് ചെയ്തുനിന്‍ മെയ്യില്‍ നളിനീ ദളങ്ങള്‍ ഞാന്‍ പെയ്തു അംഗനമാരുടെ അംഗരാഗംകൊണ്ട് കുങ്കുമമണിഞ്ഞനിന് തിരുമാറില് സന്ധ്യാപൂജയ്ക്ക് നടയടച്ചിരുന്നപ്പോള് എന്നെത്തന്നെ ഞാന്‍ ചാര്‍ത്തിച്ചു ചന്ദ്രനുദിക്കും നിന് സ്വര്ണ്ണനഖങ്ങളില് ചന്ദനമെതിയടിക്കാലുകളില് പൊന്നമ്പലത്തിലെ വിളക്കണഞ്ഞിരുന്നപ്പോള് എന്നെത്തന്നെ ഞാന്‍ നേദിച്ചു |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശ്രീമഹാഗണപതി
- ആലാപനം : കോറസ്, ജയശ്രീ, ശ്രീലത നമ്പൂതിരി | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മനസ്സൊരു ദേവിക്ഷേത്രം
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആയിരം മുഖങ്ങൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വില്വമംഗലം കണ്ടു
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഇന്നു നിന്റെ യൌവ്വനത്തിനേഴഴക്
- ആലാപനം : എല്‍ ആര് ഈശ്വരി, അമ്പിളി, ശ്രീലത നമ്പൂതിരി | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അന്തിമലരികൾ പൂത്തു
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി