View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൗർണ്ണമി ചന്ദ്രികയിൽ കളങ്കമുണ്ടെങ്കിലും ...

ചിത്രംഅലകള്‍ (1974)
ചലച്ചിത്ര സംവിധാനംഎം ഡി മാത്യൂസ്‌
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംഎസ് ജാനകി

വരികള്‍

Added by devi pillai on November 3, 2010

പൗര്‍ണ്ണമി ചന്ദ്രികയില്‍ കളങ്കമുണ്ടെങ്കിലും
പരമപാവനയല്ലോ
മണിമുത്തുച്ചിപ്പികള്‍ കടലിലാണെങ്കിലും
മനുഷ്യര്‍ തിരയുകയാണല്ലൊ

മുള്‍ച്ചെടിത്തണ്ടില്‍....
മുള്‍ച്ചെടിത്തണ്ടില്‍ നിന്നല്ലോ വിരിയുന്നു
പനിനീര്‍ മുകുളങ്ങള്‍..
ഇളം കാറ്റുവന്നതില്‍ ഇലത്താളമിടുന്നതില്‍
ഇനിയും പിഴയെന്തുപറയാന്‍ -പൂവിനെ
ഇനിയും പിഴയെന്തു പറയാന്‍!

വീണുടഞ്ഞീടും ഹൃദയത്തിനുള്ളില്‍ കെടാവിളക്കല്ലേ
അടിമുടി ആഭരണം തരുണികള്‍ ചൂടുമ്പോള്‍
അണിയുന്നതു നിന്നെമാത്രം- ഞാന്‍
അണിയുന്നതു നിന്നെമാത്രം


----------------------------------

Added by devi pillai on November 3, 2010

pournami Chandrikayil
kalangamundengilum Paramapaavanayallo (2)
manimuthuchippikal kadalilaanengilum
manushyar thirayukayanello
(Pournami)

mulchedi thandil (2)
ninnallo viriyunnu panineer mukulangal
ilam kaattu vannathil ilathaalamidunnathil
iniyum pizhayenthu parayaan- poovine
iniyum pizhayenthu parayaan

veenudanjeedum hridayathinulil kedavilakkalle
adimudi aabharanam tharunikal choodumbol
Aniyunnathu ninne maathram njan
aniyunnathu ninne maathram
(Pournami)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അഷ്ടമിപ്പൂത്തിങ്കളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വാസനക്കുളിരുമായ്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചന്ദനക്കുറി ചാർത്തി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, അയിരൂര്‍ സദാശിവന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പ്രേമാനുഭൂതിയുമായെന്നില്‍
ആലാപനം : പി ലീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി