Ente Sundaraswapna ...
Movie | Ashwathi (1974) |
Movie Director | Jeasy |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical ente sundara swapnamayoorame ninte peelikal kozhinjallo ente moha maraalame ninte varnna chirakukal karinjallo (ente) aaduaan vallathe mohichu - pakshe arangathu vannappol nilampathichu paduvaan thamburu shruthi cherthu paaduvaan thamburu shruthi cherthu paavam nin kantam virangalichu (ente) manassin sankalppa maayika leelayal manushyanedukkunnu dashaavathaaram krimiyaay mrigamaay naranaay pala pala chapala roopiyaay- oduvil kalkkiyaay (ente) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ എന്റെ സുന്ദര സ്വപ്നമയൂരമേ നിന്റെ പീലികള്‍ പൊഴിഞ്ഞല്ലോ എന്റെ മോഹമരാളമേ നിന്റെ വര്‍ണ്ണച്ചിറകുകള്‍ കരിഞ്ഞല്ലോ (എന്റെ) ആടുവാന്‍ വല്ലാതെ മോഹിച്ചൂ - പക്ഷേ അരങ്ങത്തു വന്നപ്പോള്‍ നിലം പതിച്ചു. പാടുവാന്‍ തംബുരു ശ്രുതി ചേര്‍ത്തു പാടുവാന്‍ തംബുരു ശ്രുതി ചേര്‍ത്തു പാവം നിന് കണ്ഠം വിറങ്ങലിച്ചു (എന്റെ) മനസ്സിന് സങ്കല്പ മായികലീലയാല്‍ മനുഷ്യനെടുക്കുന്നൂ ദശാവതാരം കൃമിയായ്, മൃഗമായ്, നരനായ് - പലപല ചപലരൂപിയായ് - ഒടുവില്‍ ഖല്ക്കിയായ് (എന്റെ) |
Other Songs in this movie
- Kaavyapusthakamallo
- Singer : P Jayachandran | Lyrics : P Bhaskaran | Music : V Dakshinamoorthy
- Peraarin Theeratho
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Chirikkoo Onnu Chirikkoo
- Singer : P Susheela | Lyrics : P Bhaskaran | Music : V Dakshinamoorthy